Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപ​ക്ഷി മാ​ർ​ക്ക​റ്റി​ൽ...

പ​ക്ഷി മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന

text_fields
bookmark_border
പ​ക്ഷി മാ​ർ​ക്ക​റ്റി​ൽ പ​രി​ശോ​ധ​ന
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ പ​ക്ഷി മാ​ർ​ക്ക​റ്റി​ൽ അ​ധി​കൃ​ത​ർ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി. ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, മു​നി​സി​പ്പാ​ലി​റ്റി, മ​റ്റു ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ എ​ന്നി​വ ഏ​കോ​പി​പ്പി​ച്ചാ​ണ് പ​രി​ശോ​ധ​ന സം​ഘ​ടി​പ്പി​ച്ച​ത്.

വി​പ​ണി​യി​ലെ നി​ല​വി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി തി​രു​ത്ത​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യു​മാ​ണ് പ​രി​ശോ​ധ​ന​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

പൊ​തു​ജ​ന സു​ര​ക്ഷ​യും ജൈ​വ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്തു​മെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തു​ന്ന ക്ര​മ​ക്കേ​ടു​ക​ൾ​ക്കെ​തി​രെ ആ​വ​ശ്യ​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:marketinspectionKuwait Newsgulf news malayalam
News Summary - Inspection at the poultry market
Next Story