Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമത്സ്യവിപണിയിൽ

മത്സ്യവിപണിയിൽ പരിശോധന

text_fields
bookmark_border
മത്സ്യവിപണിയിൽ പരിശോധന
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വാ​ണി​ജ്യ മ​ന്ത്രാ​ല​യ അ​ധി​കൃ​ത​ർ ശ​ർ​ഖി​ലെ മ​ത്സ്യ​മാ​ർ​ക്ക​റ്റ്​ സ​ന്ദ​ർ​ശി​ച്ച്​ പ​രി​ശോ​ധ​ന ന​ട​ത്തി. മ​ന്ത്രി ഫ​ഹ​ദ്​ മു​ത്​​ല​ഖ്​ നാ​സ​ർ അ​ൽ ശ​രീ​ആ​​ന്റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു പ​രി​ശോ​ധ​ന.

മ​ത്സ്യ​മാ​ർ​ക്ക​റ്റ് സ​ന്ദ​ർ​ശി​ച്ച് വി​ല​യും ഉ​ൽ​പ​ന്ന ഗു​ണ​മേ​ന്മ​യും മ​റ്റും പ​രി​ശോ​ധി​ക്കാ​ൻ മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്യാ​യ വി​ല ഇൗ​ടാ​ക്കു​ന്ന​വ​ർ​ ക​ടു​ത്ത ന​ട​പ​ടി​ക​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ്​ ന​ൽ​കി. നി​യ​മം പാ​ലി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്നി​ല്ലെ​ന്നും ഉ​റ​പ്പാ​ക്കാ​ൻ മ​ന്ത്രാ​ല​യം വി​വി​ധ വി​പ​ണി​ക​ളി​ലെ പ​രി​ശോ​ധ​ന സ​ന്ദ​ർ​ശ​ന​ങ്ങ​ൾ തു​ട​രു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്​​ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Inspection
News Summary - Inspection at the fish market
Next Story