Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസ​ലൂ​ണു​ക​ളി​ലും...

സ​ലൂ​ണു​ക​ളി​ലും ഹെ​ൽ​ത്ത്​​ ക്ല​ബു​ക​ളി​ലും പ​രി​ശോ​ധ​ന

text_fields
bookmark_border
സ​ലൂ​ണു​ക​ളി​ലും ഹെ​ൽ​ത്ത്​​ ക്ല​ബു​ക​ളി​ലും പ​രി​ശോ​ധ​ന
cancel
camera_alt

ഹെ​ൽ​ത്ത്​​ ക്ല​ബി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു 

കു​വൈ​ത്ത്​ സി​റ്റി: കു​ത്തി​വെ​പ്പ്​ എ​ടു​ക്കാ​ത്ത​വ​ർ​ക്കു​ള്ള പ്ര​വേ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഹെ​ൽ​ത്ത്​​ ക്ല​ബു​ക​ളി​ലും സ​ലൂ​ണു​ക​ളി​ലും പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു.

രാ​ജ്യ​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്കെ​ത്തി. മ​ന്ത്രി​സ​ഭ ഉ​ത്ത​ര​വ്​ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​നാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഫീ​ൽ​ഡ്​ പ​രി​ശോ​ധ​ന. റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും അ​ധി​കൃ​ത​ർ പ​രി​​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. പ്ര​വേ​ശ​ന നി​ബ​ന്ധ​ന​ക​ൾ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ 500 സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​രെ​യാ​ണ്​ പ്ര​ത്യേ​കം നി​യോ​ഗി​ച്ച​ത്. 300 പേ​രെ പ​ത്ത്​ പ്ര​ധാ​ന വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ൽ വി​ന്യ​സി​ച്ചു.

സ​ലൂ​ണി​ൽ അ​ധി​കൃ​ത​ർ പ​രി​ശോ​ധ​ന​ക്കെ​ത്തി​യ​പ്പോ​ൾ

200 പേ​ർ ചെ​റി​യ വാ​ണി​ജ്യ സ​മു​ച്ച​യ​ങ്ങ​ളി​ലും ഫീ​ൽ​ഡി​ലും പ​രി​ശോ​ധ​ന ന​ട​ത്തും. സ​ലൂ​ണു​ക​ളി​ലും ഹെ​ൽ​ത്ത്​​ ക്ല​ബു​ക​ളി​ലും റ​സ്​​റ്റാ​റ​ൻ​റു​ക​ളി​ലും ഉ​ത്ത​ര​വ്​ പാ​ലി​ക്കു​ന്നു​വെ​ന്ന്​ ഉ​റ​പ്പാ​ക്കാ​ൻ പൊ​ലീ​സി​നെ കൂ​ടാ​തെ മു​നി​സി​പ്പാ​ലി​റ്റി, മാ​ൻ​പ​വ​ർ അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന​ക്കി​റ​ങ്ങു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:salonhealth clubs
News Summary - Inspection at salon games and health clubs
Next Story