Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസഹായവിതരണവുമായി...

സഹായവിതരണവുമായി ഇന്തോ–അറബ് കോൺഫെഡറേഷൻ കൗൺസിൽ

text_fields
bookmark_border
സഹായവിതരണവുമായി ഇന്തോ–അറബ് കോൺഫെഡറേഷൻ കൗൺസിൽ
cancel
camera_alt???? ???? ????????? ?????? ?????????? ???? ?????? ??????????

കുവൈത്ത്​ സിറ്റി: കോവിഡ് സഹായവിതരണവുമായി ഇന്തോ–അറബ്​ കോൺഫെഡറേഷൻ കൗൺസിൽ കുവൈത്ത്​ ചാപ്​റ്റർ അംഗങ്ങൾ. ശൈഖ് ​ ദുവൈജ്‌ ഖലീഫ അസ്സബാഹി​​െൻറ പിന്തുണയോടെ ഫർവാനിയയിലും അബ്ബാസിയയിലുമായി 1500ഒാളം പേർക്ക്​ ഭക്ഷണവും വസ്ത്രങ്ങളും അടങ്ങിയ കിറ്റുകൾ വിതരണം ചെയ്​തു.


കുവൈത്തി പൗരനും ജീവകാരുണ്യ പ്രവർത്തകനുമായ ഖാലിദ് അൽ മുതൈരിയുടെ നേതൃത്വത്തിലാണ് വിതരണം ചെയ്തത്. ഇന്തോ–അറബ് കോൺഫഡറേഷൻ കൗൺസിൽ കുവൈത്ത്​ ചാപ്റ്റർ പ്രസിഡൻറ്​ ബാബു ഫ്രാൻസിസ്​, കൺവീനർ ഷൈനി ഫ്രാങ്ക്​, മറ്റ്​ അംഗങ്ങൾ, കുവൈത്തി സന്നദ്ധ സംഘടനകളായ ബനാത്ത് അൽ കുവൈത്ത്​, അമീർ അൽ ഇൻസാനിയ എന്നിവയിലെ വളൻറിയർമാരും സഹായ വിതരണത്തിൽ പങ്കെടുത്തു.
ഖറായഫ് റസ്​റ്റാറൻറ്​, അൽ ബയാറക്, അൽ അസീൽ എന്നീ കമ്പനികൾ സ്​പോൺസർമാരായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsindo arab
News Summary - indo arab-kuwait-gulf news
Next Story