Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽനിന്ന്​ 23...

കുവൈത്തിൽനിന്ന്​ 23 വിമാന സർവീസ്​ നടത്തുമെന്ന്​ ഇൻഡിഗോ

text_fields
bookmark_border
കുവൈത്തിൽനിന്ന്​ 23 വിമാന സർവീസ്​ നടത്തുമെന്ന്​ ഇൻഡിഗോ
cancel

കുവൈത്ത്​ സിറ്റി: കുവൈത്തിൽനിന്ന്​ കേരളത്തിലെ വിമാനത്താവളങ്ങളിലേക്ക്​ 23 സർവീസുകൾ നടത്തുമെന്ന്​ ഇൻഡിഗോ എയർലൈൻസ്​ അറിയിച്ചു. എന്നുമുതൽ സർവീസ്​ തുടങ്ങുമെന്ന്​ അറിയിച്ചിട്ടില്ല.

കുവൈത്ത്​, ഖത്തർ, ഒമാൻ, സൗദി എന്നീ രാ​ജ്യങ്ങളിൽനിന്ന്​ ആകെ 97 സർവീസുകളാണ്​ നടത്തുക. സൗദിയിൽനിന്ന്​ 36, ഒമാനിൽനിന്ന്​ പത്ത്​, ഖത്തറിൽനിന്ന്​ 28 സർവീസുകളാണുണ്ടാവുക.

സ്വകാര്യ വിമാനക്കമ്പനികൾക്ക്​ കേന്ദ്ര സർക്കാർ അനുവദിച്ച 180 സർവീസുകളിൽ പകുതിയും തങ്ങൾക്കാണ്​ ലഭിച്ചതെന്ന്​ ഇൻഡിഗോ അറിയിച്ചു. എല്ലാ കോവിഡ്​ പ്രതിരോധ മുൻകരുതലുകളും പാലിച്ചാണ്​ സർവീസ്​ നടത്തുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:flightindigocovidIndia NewsKerala News
News Summary - indigo will operate 23 flight service from kuwait
Next Story