Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇൻഡിഗോ ഹൈദരബാദ് സർവിസ്...

ഇൻഡിഗോ ഹൈദരബാദ് സർവിസ് ജൂലൈ ഒന്നു മുതൽ

text_fields
bookmark_border
ഇൻഡിഗോ ഹൈദരബാദ് സർവിസ് ജൂലൈ ഒന്നു മുതൽ
cancel

കുവൈത്ത് സിറ്റി: കുവൈത്തിൽ നിന്നുള്ള ഇൻഡിഗോ എയർലൈൻസ്‌ സർവിസ് ജൂലൈ ഒന്നു മുതൽ പുന:രാരംഭിക്കും. കുവൈത്ത്-ഹൈദരാബാദ് സെക്ടറിലാണ് സർവിസ്. ദിവസവും കുവൈത്തിൽ നിന്ന് ഹൈദരാബാദിലേക്കും തിരിച്ചും സർവിസ് ഉണ്ടാകും.

കുവൈത്തിൽ നിന്ന് വൈകീട്ട് 6.25ന് പുറപ്പെടുന്ന വിമാനം ഇന്ത്യൻ സമയം 1.45ന് ഹൈദരാബാദിൽ എത്തും. ഹൈദരാബാദിൽ നിന്ന് പുലർച്ചെ 2.45ന് പുറപ്പെടുന്ന വിമാനം കുവൈത്ത് സമയം 5.25ന് കുവൈത്തിൽ എത്തും. വിമാനത്തിൽ റിസർവേഷൻ ആരംഭിച്ചിട്ടുണ്ട്. അതേസമയം, ഇൻഡിഗോ കൊച്ചി സർവിസ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആരംഭിക്കാത്തത് മലയാളികൾക്ക് തിരിച്ചടിയായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiGoGulf NewsKuwait News
News Summary - IndiGo Hyderabad service from July 1
Next Story