Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസൈ​ക്ക​ളോ​ജി​ക്ക​ൽ,...

സൈ​ക്ക​ളോ​ജി​ക്ക​ൽ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ ത​സ്​​തി​ക​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം

text_fields
bookmark_border
സൈ​ക്ക​ളോ​ജി​ക്ക​ൽ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ ത​സ്​​തി​ക​യി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലെ സൈ​ക്ക​ളോ​ജി​ക്ക​ൽ, സോ​ഷ്യ​ൽ വ​ർ​ക്ക​ർ ത​സ്​​തി​ക​യി​ൽ സ്വ​ദേ​ശ​വ​ത്​​ക​ര​ണം ന​ട​പ്പാ​ക്കാ​ൻ നി​ർ​ദേ​ശം. സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ ഇ​തു​സം​ബ​ന്ധി​ച്ച്​ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പി​ന്​ നി​ർ​ദേ​ശം ന​ൽ​കി. നേ​ര​േ​ത്ത ആ​വ​ശ്യ​മാ​യ സ്വ​ദേ​ശി​ക​ൾ ല​ഭ്യ​മ​ല്ലെ​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ൽ പ്ര​ത്യേ​ക ഇ​ള​വ്​ ന​ൽ​കി​യ ത​സ്​​തി​ക​ക​ളാ​യി​രു​ന്നു ഇ​വ. ഇ​പ്പോ​ൾ കു​വൈ​ത്തി തൊ​ഴി​ലാ​ളി​ക​ളു​ടെ ക്ഷാ​മം ഇ​ല്ലെ​ന്നും സ്വ​ദേ​ശി​വ​ത്​​ക​ര​ണ​ത്തി​ന്​ പ്രാ​യോ​ഗി​ക ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്നും സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ നി​ർ​ദേ​ശി​ച്ചു.

ഒ​ഴി​വാ​ക്കേ​ണ്ട 131 പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ളോ​ട്​ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്. പൊ​തു​മേ​ഖ​ല​യി​ലെ വി​ദേ​ശി​നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ചി​ല സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്ക്​ ന​ൽ​കി​യ ഇ​ള​വ്​ അ​വ​സാ​നി​പ്പി​ക്ക​​ണ​മെ​ന്ന്​ പാ​ർ​ല​മെൻറി​ൽ ശ​ക്ത​മാ​യ വാ​ദ​മു​ണ്ട്. പ്ര​ധാ​ന​മാ​യി വി​ദ്യാ​ഭ്യാ​സ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ളാ​ണ്​ യോ​ഗ്യ​രാ​യ സ്വ​ദേ​ശി​ക​ളെ ല​ഭി​ക്കു​ന്നി​െ​ല്ല​ന്ന്​ ചൂ​ണ്ടി​ക്കാ​ട്ടി ഇ​ള​വ്​ തേ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Social WorkersPsychological
Next Story