Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightവാ​ഹ​നാ​പ​ക​ട​ത്തി​ൽ...

വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്വ​ദേ​ശി മ​രി​ച്ചു

text_fields
bookmark_border
വാ​ഹ​നാ​പ​ക​ട​ത്തി​ൽ സ്വ​ദേ​ശി മ​രി​ച്ചു
cancel
camera_alt

ഖു​റൈ​ൻ, മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഇ​ന്റ​ർ​സെ​ക്ഷ​ന് സ​മീ​പ​മു​ണ്ടാ​യ വാ​ഹ​നാ​പ​ക​ടം

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ കാ​റ​പ​ക​ട​ത്തി​ൽ സ്വ​ദേ​ശി മ​രി​ച്ചു. ഖു​റൈ​ൻ, മു​ബാ​റ​ക് അ​ൽ ക​ബീ​ർ ഇ​ന്റ​ർ​സെ​ക്ഷ​ന് സ​മീ​പം നി​യ​​ന്ത്ര​ണം​വി​ട്ട കാ​ർ മ​ര​ത്തി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹം ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​ക്ക് കൈ​മാ​റി. പൊ​ലീ​സ് കേ​സെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - Indigenous man dies in road accident
Next Story