Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_right11 ത​സ്​​തി​ക​ക​ളി​ൽ...

11 ത​സ്​​തി​ക​ക​ളി​ൽ സെ​പ്​​റ്റം​ബ​റി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും

text_fields
bookmark_border
11 ത​സ്​​തി​ക​ക​ളി​ൽ സെ​പ്​​റ്റം​ബ​റി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം പൂ​ർ​ത്തി​യാ​ക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: 11 ത​സ്​​തി​ക​ക​ളി​ൽ സെ​പ്​​റ്റം​ബ​റി​ൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്​ 'അ​ൽ അ​ൻ​ബ' ദി​ന​പ​ത്രം റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു.

സ​ർ​ക്കാ​ർ മേ​ഖ​ല​യി​ലെ ​ഐ.​ടി, മാ​രി​ടൈം, സാ​ഹി​ത്യം, മാ​ധ്യ​മ​രം​ഗം, ക​ല, പ​ബ്ലി​ക്​ റി​ലേ​ഷ​ൻ ജോ​ലി​ക​ൾ, ഡെ​വ​ല​പ്​​മെൻറ്, അ​ഡ്​​മി​നി​സ്​​ട്രേ​റ്റി​വ്, സ്​​റ്റാ​റ്റി​സ്​​റ്റി​ക്​​സ്​ ത​സ്​​തി​ക​ക​ളി​ലാ​ണ്​ സെ​പ്​​റ്റം​ബ​റി​ൽ 100 ശ​ത​മാ​നം സ്വ​ദേ​ശി​വ​ത്​​ക​ര​ണം

സാ​ധ്യ​മാ​ക്കാ​ൻ സി​വി​ൽ സ​ർ​വി​സ്​ ക​മീ​ഷ​ൻ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ​ക്ക്​ നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

മു​ഴു​വ​ൻ സ​ർ​ക്കാ​ർ ജോ​ലി​ക​ളും കു​വൈ​ത്തി​ക​ൾ​ക്ക്​ ന​ൽ​കാ​നാ​ണ്​ തീ​രു​മാ​ന​മെ​ങ്കി​ലും ചി​ല ത​സ്​​തി​ക​ക​ളി​ൽ കു​വൈ​ത്തി​ക​ൾ താ​ൽ​പ​ര്യം കാ​ണി​ക്കാ​തി​രി​ക്കു​ക​യോ ആ​വ​ശ്യാ​നു​സ​ര​ണം യോ​ഗ്യ​ത​യു​ള്ള​വ​രെ കി​ട്ടാ​തി​രി​ക്കു​ക​യോ ചെ​യ്യു​ന്ന സ്ഥി​തി​യു​ണ്ട്.

പ്ര​ത്യേ​ക ഇ​ള​വു​ന​ൽ​കി​യ ത​സ്​​തി​ക​ക​ൾ ഒ​ഴി​കെ 2022ൽ ​സ​ർ​ക്കാ​ർ വ​കു​പ്പി​ൽ സ്വ​ദേ​ശി​ക​വ​ത്​​ക​ര​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്നാ​ണ്​ പ്ര​ഖ്യാ​പ​നം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indigenization
News Summary - Indigenization will be completed in September
Next Story