Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്തി​ലേ​ക്ക്...

കു​വൈ​ത്തി​ലേ​ക്ക് ഫി​ലി​​പ്പീനോ തൊ​ഴി​ലാ​ളി റി​ക്രൂ​ട്ട്‌​മെ​ന്‍റ് പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന

text_fields
bookmark_border
filipino recruitment
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലേ​ക്ക് ഫി​ലി​​പ്പീനോ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ റി​ക്രൂ​ട്ട്‌​മെ​ന്‍റ് ഉ​ട​ൻ പു​ന​രാ​രം​ഭി​ക്കു​മെ​ന്ന് സൂ​ച​ന. ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്തി​ലെ​ത്തി​യ ഫി​ലിപ്പീൻ പ്ര​തി​നി​ധി സം​ഘം വി​വി​ധ മ​ന്ത്രാ​ല​യ പ്ര​തി​നി​ധി​ക​ളു​മാ​യി ച​ര്‍ച്ച​ക​ള്‍ ന​ട​ത്തി.

ക​ഴി​ഞ്ഞ മേ​യി​ലാ​ണ് തൊ​ഴി​ൽ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ള്‍ പാ​ലി​ക്കാ​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഫി​ലി​​പ്പൈ​ൻ വീ​ട്ടു ജോ​ലി​ക്കാ​ര്‍ക്ക് കു​വൈ​ത്ത് താ​ല്‍ക്കാ​ലി​ക വി​ല​ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ​ത്.ഉ​ഭ​യ​ക​ക്ഷി ച​ർ​ച്ച​ക​ൾ വ​ഴി ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍ക്ക് ഏ​ര്‍പ്പെ​ടു​ത്തി​യ വി​ല​ക്ക് നീ​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് ഫി​ലി​പ്പീ​നോ പ്ര​തി​നി​ധി സം​ഘ​ത്തി​ന്‍റെ പ്ര​തീ​ക്ഷ. കു​വൈ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ മു​ന്നാ​മ​ത്തെ പ്ര​വാ​സി സ​മൂ​ഹ​മാ​ണ് ഫി​ലി​പ്പൈ​ന്‍സു​കാ​ര്‍.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RecruitmentKuwait NewsFilipino Workers
News Summary - Indicated to resume recruitment of Filipino employees to Kuwait
Next Story