Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിലെ...

കുവൈത്തിലെ ഇന്ത്യക്കാർക്ക്​ സൗജന്യ നിയമോപദേശം ലഭിക്കും

text_fields
bookmark_border
കുവൈത്തിലെ ഇന്ത്യക്കാർക്ക്​ സൗജന്യ നിയമോപദേശം ലഭിക്കും
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ വി​വി​ധ പ്ര​ശ്​​ന​ങ്ങ​ളി​ൽ സൗ​ജ​ന്യ നി​യ​മോ​പ​ദേ​ശ​ത്തി​ന്​ ഇ​ന്ത്യ​ൻ എം​ബ​സി അ​ഭി​ഭാ​ഷ​ക പാ​ന​ൽ രൂ​പ​വ​ത്​​ക​രി​ച്ചു. സൗ​ജ​ന്യ​മാ​യി നി​യ​മോ​പ​ദേ​ശം ന​ൽ​കാ​ൻ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച അ​ഞ്ച്​ അ​ഭി​ഭാ​ഷ​ക​രു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ എം​ബ​സി പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബെ​ന്നി തോ​മ​സ്​ (ഫോ​ൺ: 66907769, മെ​യി​ൽ: bennynalpathamkalam@hotmail.com), ദീ​പ അ​ഗ​സ്​​റ്റി​ൻ (ഫോ​ൺ: 69031902, മെ​യി​ൽ: deepapraveenv@gmail.com), ഹ​ജീ​ർ നൈ​നാ​ൻ കോ​യ (ഫോ​ൺ: 50660640, മെ​യി​ൽ: hajeerninan@gmail.com), ജോ​സ​ഫ്​ വി​ൽ​ഫ്ര​ഡ്​ (ഫോ​ൺ: 51415344, മെ​യി​ൽ: josephwilfred39@gmail.com), ന​സ​റി അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ (ഫോ​ൺ: 51776951, മെ​യി​ൽ: advnasariabdul@gmail.com) എ​ന്നി​വ​രെ നേ​രി​ട്ട്​ ബ​ന്ധ​പ്പെ​ടു​ന്ന​തി​നോ​ടൊ​പ്പം cw.kuwait@mea.gov.in എ​ന്ന ഇ​ന്ത്യ​ൻ എം​ബ​സി സാ​മൂ​ഹി​ക​ക്ഷേ​മ വി​ഭാ​ഗ​ത്തി​െൻറ മെ​യി​ലി​ൽ കൂ​ടി അ​റി​യി​ക്ക​ണ​മെ​ന്ന്​ എം​ബ​സി ആ​വ​ശ്യ​പ്പെ​ട്ടു. കേ​സു​ക​ളി​ൽ സൗ​ജ​ന്യ​മാ​യി നി​യ​മോ​പ​ദേ​ശം ല​ഭ്യ​മാ​ക്കു​ക എ​ന്ന​തു മാ​ത്ര​മാ​ണ് സേ​വ​നം​കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നും ഉ​പ​ദേ​ശം സ്വീ​ക​രി​ക്ക​ണോ എ​ന്ന​ത്​ വ്യ​ക്തി​ക​ളു​ടെ വി​വേ​ച​ന പ​രി​ധി​യി​ലു​ള്ള​താ​ണെ​ന്നും ഇ​ക്കാ​ര്യ​ത്തി​ലൊ​ന്നും എം​ബ​സി​ക്ക്​ ഉ​ത്ത​ര​വാ​ദി​ത്തം ഉ​ണ്ടാ​വി​ല്ലെ​ന്നും എം​ബ​സി വാ​ർ​ത്ത​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:legal adviceIndians in Kuwait
Next Story