Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​ടു​ങ്ങി​ക്കി​ട​ന്ന...

കു​ടു​ങ്ങി​ക്കി​ട​ന്ന 79 ഇ​ന്ത്യ​ൻ ന​ഴ്​​സു​മാ​ർ​ക്ക്​ ഇ​ഖാ​മ

text_fields
bookmark_border
കു​ടു​ങ്ങി​ക്കി​ട​ന്ന 79 ഇ​ന്ത്യ​ൻ  ന​ഴ്​​സു​മാ​ർ​ക്ക്​ ഇ​ഖാ​മ
cancel

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ട്ട് കു​വൈ​ ത്തി​ൽ എ​ത്തി​യ ശേ​ഷം നി​യ​മ​നം ല​ഭി​ക്കാ​തി​രു​ന്ന 79 ഇ​ന്ത്യ​ൻ ന​ഴ്‌​സു​മാ​ർ​ക്ക്​ ഇ​ഖാ​മ ല​ഭി​ച്ചു. 70 പേ​ർ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്​ കീ​ഴി​ലെ ആ​ശു​പ​ത്രി​ക​ളി​ൽ നി​യ​മി​ക്ക​പ്പെ​ടും. ബാ​ക്കി​യു​ള്ള​വ​രു​ടെ നി​യ​മ​ന ന​ട​പ​ടി​ക​ൾ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​ണു​ള്ള​ത്. ഇ​വ​ർ​ക്കും നി​യ​മ​നം ന​ൽ​കു​മെ​ന്നാ​ണ്​ സൂ​ച​ന.

ര​ണ്ടു വ​ർ​ഷ​ത്തെ ദു​രി​ത ജീ​വി​ത​ത്തി​ന്​ ശേ​ഷ​മാ​ണ്​ മ​ല​യാ​ളി​ക​ൾ ഉ​ൾ​പ്പെ​ട്ട ഇ​ന്ത്യ​ൻ ന​ഴ്​​സു​മാ​ർ​ക്ക്​ ആ​ശ്വാ​സ​മാ​വു​ന്ന​ത്. ഇ​ന്ത്യ​യി​ൽ​നി​ന്നു​ള്ള ന​ഴ്സ് റി​ക്രൂ​ട്ട്മ​​​​െൻറ് വി​വാ​ദ​ത്തി​ലാ​യ 2015ൽ ​റി​ക്രൂ​ട്ട് ചെ​യ്യ​പ്പെ​ട്ട ന​ഴ്‌​സു​മാ​രാ​ണ് കു​വൈ​ത്തി​ൽ എ​ത്തി​യി​ട്ടും നി​യ​മ​നം കി​ട്ടാ​തെ പ്ര​തി​സ​ന്ധി​യി​ലാ​യ​ത്. റി​ക്രൂ​ട്ട്മ​​​​െൻറി​ൽ സാ​മ്പ​ത്തി​ക ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നും ബ​ജ​റ്റി​ല്‍ തു​ക വ​ക​യി​രു​ത്താ​ത്ത​തി​​​​​െൻറ​യും ഭാ​ഗ​മാ​യി ഇ​വ​രു​ടെ നി​യ​മ​നം സി​വി​ൽ സ​ർ​വി​സ്‌ ക​മീ​ഷ​ൻ റ​ദ്ദ് ചെ​യ്യു​ക​യാ​യി​രു​ന്നു. 80 പേ​രാ​ണ്​ റി​ക്രൂ​ട്ട്​ ചെ​യ്യ​പ്പെ​ട്ട​ത്. ഇ​തി​ൽ ഒ​രാ​ൾ നേ​ര​ത്തേ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsindian nurses
News Summary - indian nurses-kuwait-gulf news
Next Story