Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ സ്വ​ദേ​ശി...

ഇ​ന്ത്യ​ൻ സ്വ​ദേ​ശി വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ൽ

text_fields
bookmark_border
arrest
cancel
camera_alt

പി​ടി​കൂ​ടി​യ മ​യ​ക്കു​മ​രു​ന്ന്

കു​വൈ​ത്ത് സി​റ്റി: പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ കു​വൈ​ത്തി​ലേ​ക്ക് ഹ​ഷീ​ഷ് ക​ട​ത്താ​ൻ ശ്ര​മി​ച്ച ഇ​ന്ത്യ​ക്കാ​ര​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ പി​ടി​യി​ലാ​യി. ടെ​ർ​മി​ന​ൽ അ​ഞ്ചി​ൽ ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് ഒ​മ്പ​ത് പാ​ക്ക​റ്റു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച ഹ​ഷീ​ഷ് ക​ണ്ടെ​ടു​ത്തു.

ഇ​ന്ത്യ​യി​ൽ​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്താ​നാ​യി​രു​ന്നു ശ്ര​മം. മ​യ​ക്കു​മ​രു​ന്ന് പി​ടി​കൂ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​രെ ക​സ്റ്റം​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ സു​ലൈ​മാ​ൻ അ​ൽ ഫ​ഹ​ദ് അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airportarrest
News Summary - Indian native arrested at airport
Next Story