Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ മുസ്​ലിം...

ഇന്ത്യൻ മുസ്​ലിം അസോസിയേഷൻ ഭാരവാഹികൾ അംബാസഡറെ കണ്ടു

text_fields
bookmark_border
ഇന്ത്യൻ മുസ്​ലിം അസോസിയേഷൻ ഭാരവാഹികൾ അംബാസഡറെ കണ്ടു
cancel
camera_alt

ഇന്ത്യൻ മുസ്​ലിം അസോസിയേഷൻ ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചപ്പോൾ

കുവൈത്ത്​ സിറ്റി: ഇന്ത്യൻ മുസ്​ലിം അസോസിയേഷൻ ഭാരവാഹികൾ കുവൈത്തിലെ ഇന്ത്യൻ അംബാസഡർ സിബി ജോർജുമായി കൂടിക്കാഴ്​ച നടത്തി. ഇന്ത്യൻ സമൂഹത്തിനായി അംബാസഡർ നടത്തുന്ന ഇടപെടലുകൾ അഭിനന്ദനാർഹമാണെന്ന്​ ഭാരവാഹികൾ പറഞ്ഞു.

വൈസ്​ പ്രസിഡൻറ്​ ബി.എസ്​. ഷറഫുദ്ദീൻ, ജനറൽ സെക്രട്ടറി ജാഫർ സാദിഖ്​, ​െഎ.എം.എ യൂത്ത്​ വിങ്​ പ്രസിഡൻറ്​ റിയാസ്​ അഹ്​മദ്​, യൂത്ത്​ വിങ്​ ജനറൽ സെക്രട്ടറി ഇംറാൻ, ​െഎ.എം.എ ഉപദേശക സമിതിയംഗം ഹസൻ നൂർ, സാൽമിയ യൂനിറ്റ്​ കോഒാഡിനേറ്റർ ജാവേദ്​ അൻസാരി എന്നിവരാണ്​ അംബാസഡറെ കണ്ടത്​. സംഘടനയുടെ പ്രവർത്തനങ്ങളും പ്രവാസി സമൂഹത്തി​െൻറ വിവിധ പ്രശ്​നങ്ങളും അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Muslim Association
Next Story