Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമധുരം നിറച്ച്...

മധുരം നിറച്ച് കുവൈത്തിൽ ഇന്ത്യൻ മാമ്പഴോത്സവം

text_fields
bookmark_border
മധുരം നിറച്ച് കുവൈത്തിൽ  ഇന്ത്യൻ മാമ്പഴോത്സവം
cancel
camera_alt

അവന്യൂസ് മാളിൽ മാമ്പഴോത്സവം സമാപന ചടങ്ങ് ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി

കുവൈത്ത് സിററി: കുവൈത്തിൽ സംഘടിപ്പിച്ച ഇന്ത്യൻ മാമ്പഴോത്സവം സമാപിച്ചു. ഇന്ത്യൻ എംബസിയും കേന്ദ്ര കാർഷിക സംസ്കരിത ഭക്ഷ്യ ഉൽപ്പന്ന കയറ്റുമതി വികസന അതോറിറ്റിയും ചേർന്ന് ജൂൺ ഒന്ന് മുതൽ പതിനൊന്ന് വരെയാണ് മാമ്പഴോത്സവം സംഘടിപ്പിച്ചത്. അൽഫോൻസോ, കേസർ, ബംഗനപ്പള്ളി തുടങ്ങിയ ഇന്ത്യൻ മാമ്പഴ ഇനങ്ങൾ പ്രദർശനത്തിൽ ഒരുക്കിയിരുന്നു.

പരിപാടിയുടെ ഭാഗമായി മൈസ് അൽഗാനിം, ആശാസ് ഹോട്ടൽ, സെന്റ് റെജിസ്, മുഗൾ മഹൽ എന്നിവിടങ്ങളിൽ പ്രത്യേക ഭക്ഷണോത്സവവും നടന്നു. വന്യൂസ് മാളിൽ സമാപന ചടങ്ങ് ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി ഉദ്ഘാടനം ചെയ്തു. ഇന്ത്യ-കുവൈത്ത് കാർഷിക വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിൽ മാമ്പഴോത്സവം പ്രധാന പങ്കുവഹിച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യൻ മാമ്പഴോത്സവം

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Filled with sweetness, Indian Mango Festival in Kuwait
Next Story