ഇന്ത്യൻ ഇസ്ലാഹി സെന്റർ അബ്ബാസിയ യൂനിറ്റ് ഭാരവാഹികൾ
text_fieldsമനാഫ്, മുഹമ്മദ് റിയാസ് ,മുഹമ്മദ് റോഷൻ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) അബ്ബാസിയ യൂനിറ്റ് 2026 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഇലക്ഷൻ ഓഫിസർമാരായ മനാഫ് മാത്തോട്ടം, ടി.എം. അബ്ദുറഷീദ് എന്നിവർ നിയന്ത്രിച്ചു.
ഭാരവാഹികൾ: മനാഫ് കെ.എം (പ്രസി), ആസാദ് അബ്ദുൽ ഖാദർ (വൈ. പ്രസി), മുഹമ്മദ് റിയാസ് എൻ.പി (ജന. സെക്ര.), മുഹമ്മദ് റോഷൻ (ട്രഷ), ആഷിഖ് സൈദറകത്ത് (ഓർഗ. സെക്ര), സിറാജ് പീടികകണ്ടി (വിദ്യാഭ്യാസ സെക്ര.), അബ്ദുൽ ഗഫൂർ മുല്ലനകത്ത് (ദഅ് വ സെക്ര.), യഹ് യ തോപ്പിയിൽ (ഖുർആൻ ലേണിങ് സ്കൂൾ സെക്ര.), മുഹമ്മദ് ഷാമിൽ (സോഷ്യൽ വെൽഫയർ സെക്ര.), യൂനുസ് സലീം, അയ്യൂബ് ഖാൻ, അഫ്സൽ അലി, യഹ് യ തോപ്പയിൽ, മുഹമ്മദ് റോഷൻ, ആഷിഖ് സൈദറകത്ത്, റഹീസ് കിലാക്കോൾ (കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

