ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂനിറ്റ് ഭാരവാഹികൾ
text_fieldsഇ.എ. റഷീദ് ,മഷൂർ ,ഇബ്രാഹിം കൂളിമുട്ടം
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) ജലീബ് യൂനിറ്റ് 2026 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി ഇലക്ഷൻ ഓഫിസർമാരായ അനസ് മുഹമ്മദ്, അയ്യൂബ് ഖാൻ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: റഷീദ് ഇ.എ എറവറാംകുന്ന് (പ്രസി), ജംഷീർ തിരുന്നാവായ (വൈ.പ്രസി), മഷൂർ കൊയിലാണ്ടി (ജന.സെക്ര), ഇബ്രാഹിം കൂളിമുട്ടം (ട്രഷ), ആരിഫ് പുളിക്കൽ (ഓർഗനൈസിങ് സെക്ര), ബഷീർ വണ്ടൂർ (വിദ്യാഭ്യാസ സെക്ര), ഫൈസൽ വളാഞ്ചേരി (ദഅ് വ സെക്ര), മുർഷിദ് അരീക്കാട് (ഖുർആൻ ലേണിങ് സ്കൂൾ സെക്ര), നഹാസ് മങ്കട (സോഷ്യൽ വെൽഫയർ സെക്ര), മുർഷിദ്, ആരിഫ് (കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

