Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഫഹാഹീൽ യൂനിറ്റ് ഭാരവാഹികൾ

text_fields
bookmark_border
ഇന്ത്യൻ ഇസ്‍ലാഹി സെന്റർ ഫഹാഹീൽ യൂനിറ്റ് ഭാരവാഹികൾ
cancel
camera_alt

ബ​ദ​റു​ദ്ദീ​ൻ പു​ളി​ക്ക​ൽ നി​ഹാ​ദ് മാ​​ത്ര വി.​വി. സു​ഹൈ​ൽ

Listen to this Article

കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‍ലാഹി സെന്റർ (ഐ.ഐ.സി) ഫഹാഹീൽ യൂനിറ്റ് 2026 വർഷത്തെ ഭാരവാഹികളെ തെരെഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കേന്ദ്ര കമ്മിറ്റി ഇലക്ഷൻ ഓഫിസർമാരായ കെ.സി. സഅദ് പുളിക്കൽ, യു.പി. ആമിർ മാത്തൂർ എന്നിവർ നിയന്ത്രിച്ചു. ഭാരവാഹികൾ: ബദറുദ്ദീൻ പുളിക്കൽ (പ്രസി), പി.സി. ബിയാസ് (വൈ. പ്രസി), നിഹാദ് മാത്ര (ജന.സെക്ര), വി.വി. സുഹൈൽ (ട്രഷ), മുഹമ്മദ് മിഷാൽ (ഓർഗനൈസിങ് സെക്ര), മുഹമ്മദ് അനസ് (വിദ്യാഭ്യാസ സെക്ര), കെ.കെ. അസ്‍ലം (ദഅ് വ സെക്ര), പി.സി. ജമാൽ (ഖുർആൻ ലേണിങ് സ്കൂൾ സെക്ര), മുഹമ്മദ് ദുൽഖർ (സോഷ്യൽ വെൽഫയർ സെക്ര), അബ്ദുൽ നാസർ മുട്ടിൽ, റമീസ് വഴയിൽ (കേന്ദ്ര കമ്മിറ്റി എക്സിക്യുട്ടീവ്).

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian Islamic Center Fahaheel Unit Office Bearers
Next Story