ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ് ഗാഹ്
text_fieldsഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയയിൽ സംഘടിപ്പിച്ച
ഈദ് ഗാഹിൽനിന്ന്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ സാൽമിയ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് അൽവുഹൈബിന് മുൻവശത്തെ ഗ്രൗണ്ടിലെ ഈദ് ഗാഹിന് അൽ അമീൻ സുല്ലമിയും അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിന് പിറകു വശത്തെ ഗ്രൗണ്ടിലെ ഈദ് ഗാഹിന് അബ്ദുൽ നാസർ മുട്ടിലും നേതൃത്വം നൽകി. മങ്കഫിലെ മലയാളം ഖുതുബ നടക്കുന്ന മസ്ജിദ് ഫാത്വിമ അൽ അജ്മിയിൽ മുർഷിദ് അരീക്കാടും മെഹബൂല ഓൾഡ് എൻ.എസ്.സി ക്യാമ്പ് മസ്ജിദിൽ ശാനിബ് പേരാമ്പ്രയും പെരുന്നാൾ നമസ്കാരത്തിന് ഖുതുബക്കും നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

