Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി...

ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ശി​ൽ​പ​ശാ​ല സംഘടിപ്പിച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സെൻറ​ർ ശി​ൽ​പ​ശാ​ല സംഘടിപ്പിച്ചു
cancel
camera_alt????????? ??????????? ?????? ????????? ??????????? ??.????.??? ????????? ????????????? ?????????????? ???? ??????????? ????????????
കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്​​ലാ​ഹി സ​െൻറ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കാ​യി സം​ഘ​ട​ന ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പ ി​ച്ചു. ‘ലീ​ഫ്​’ എ​ന്ന പേ​രി​ൽ ക​ബ്​​ദ്​ ഫാം ​ഹൗ​സി​ൽ ന​ട​ന്ന പ​രി​പാ​ടി കെ.​എ​ൻ.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്​​ദു​റ​ഹീം ഖു​ബ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​ൻ.​എം സെ​ക്ര​ട്ട​റി ഫൈ​സ​ൽ ന​ന്മ​ണ്ട ‘സം​ഘ​ട​ന സം​ഘാ​ട​നം’ വി​ഷ​യ​ത്തി​ൽ സം​സാ​രി​ച്ചു. എ​ൻ​ജി. അ​ൻ​വ​ർ സാ​ദ​ത്ത്, എ​ൻ​ജി. ഫി​റോ​സ് ചു​ങ്ക​ത്ത​റ, അ​യ്യൂ​ബ് ഖാ​ൻ, ഷാ​നി​ബ് വ​ട​ക​ര എ​ന്നി​വ​ർ വി​വി​ധ സെ​ഷ​നു​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ഐ.​ഐ.​സി വൈ​സ് പ്ര​സി​ഡ​ൻ​റ്​ സ​യ്യി​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ ഇ​ബ്രാ​ഹിം കു​ട്ടി സ​ല​ഫി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് മ​ദ​നി, അ​ബ്​​ദു​ൽ അ​സീ​സ് സ​ല​ഫി, എ​ൻ​ജി. ഉ​മ്മ​ർ​കു​ട്ടി, യൂ​നു​സ് സ​ലീം, മ​നാ​ഫ് മാ​ത്തോ​ട്ടം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ത​റാ​വീ​ഹ് ന​മ​സ്കാ​ര​ത്തി​ന് ഹാ​ഫി​ല് നി​ഹാ​ൽ അ​ബ്​​ദു​റ​ഷീ​ദ്, സ​യ്യി​ദ് റാ​സ്, ഹാ​ഷി​ൽ യൂ​നു​സ്, സ​യ്യി​ദ് അ​ബ്​​ദു​റ​ഹ്​​മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsindian islahi shilpashala
News Summary - indian islahi shilpashala-kuwait-kuwait news
Next Story