Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ ഇസ്‍ലാഹി സെൻറർ പ്രവർത്തക സംഗമം
text_fieldsbookmark_border
ഇന്ത്യൻ ഇസ്‍ലാഹി സെൻറർ പ്രവർത്തകസംഗമത്തിൽ പങ്കെടുത്തവർ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്‍ലാഹി സെൻറർ പ്രവർത്തക സംഗമം (ഉണർവ്- 2022) കബദ് ഫാം ഹൗസിൽ നടന്നു. ഡോ. ഇസ്മാഈൽ കരിയാട് മുഖ്യാതിഥിയായി. ഡോ. സലീം കുണ്ടുങ്ങൽ ടീം ബിൽഡിങ് സെഷനും ഷെയ്പിങ് സസ്റ്റയ്നബിൾ ഫ്യൂച്ചർ സെഷന് മനാഫ് മാത്തോട്ടവും നേതൃത്വം നൽകി. സ്ത്രീകൾക്കായുള്ള മോട്ടിവേഷൻ സെഷന് സൈക്കോളജിസ്റ്റ് ബയാന റമീദ് നേതൃത്വം നൽകി.
കുട്ടികൾക്കായുള്ള ഔട്ട്ഡോർ, ഇൻഡോർ ഗെയിംസ് റസ്താൻ, അനസ്, ശാനിബ് എന്നിവർ നിയന്ത്രിച്ചു. ഐ.ഐ.സി പ്രസിഡന്റ് അബ്ദുറഹ്മാൻ തങ്ങൾ ആമുഖഭാഷണം നിർവഹിച്ചു. അബ്ദുൽ അസീസ് സലഫി ജുമുഅ നമസ്കാരത്തിന് നേതൃത്വം നൽകി. നാസർ മുട്ടിൽ നന്ദി പറഞ്ഞു.
Next Story

