ഇന്ത്യൻ ഇസ്ലാഹി സെന്റർ ഈദ്ഗാഹും പെരുന്നാൾ നമസ്കാരവും സംഘടിപ്പിക്കും
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ സംഘടിപ്പിക്കുന്ന ഈദ്ഗാഹ് അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിന് പിറകുവശത്തെ ഗ്രൗണ്ടിൽ നടക്കും. സി.കെ അബ്ദുല്ലത്തീഫ് റഷീദി ഖുതുബക്ക് നേതൃത്വം നൽകും. സാൽമിയ അബ്ദുല്ല വുഹൈബ് പള്ളിയിൽ ഹാഫിള് മുബഷിർ സലഫിയും മഹ്ബൂല പഴയ നാസർ സ്പോർട്സ് ബിൽഡിങ് പള്ളിയിൽ ഷാനിബ് പേരാമ്പ്രയും മങ്കഫ് ഫാത്തിമ അജ്മി പള്ളിയിൽ മുർഷിദ് അരീക്കാടും ഖുതുബക്ക് നേതൃത്വം നൽകും. സ്ത്രീകൾക്ക് സൗകര്യമുണ്ടായിരിക്കും. നമസ്കാരം രാവിലെ 5.06ന്. വിശദ വിവരങ്ങൾക്ക്: അബ്ബാസിയ (99215634) ,സാൽമിയ (55666152) , മഹ്ബൂല (55685576) , മങ്കഫ് (65675689).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

