Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പെരുന്നാൾ നമസ്കാരം
text_fieldsbookmark_border
representational image
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്ററിനു കീഴിൽ വിവിധ ഇടങ്ങളിൽ പെരുന്നാൾ നമസ്കാരങ്ങൾ സംഘടിപ്പിക്കും. സാൽമിയ മസ്ജിദ് അബ്ദുല്ല വുഹൈബിൽ നമസ്കാരത്തിന് മൗലവി ലുക്മാൻ പോത്തുകല്ല് നേതൃത്വം നൽകും. മങ്കഫ് മസ്ജിദ് ഫാത്തിമ അജ്മിയിൽ മൗലവി അബ്ദുന്നാസർ മുട്ടിലും മഹ്ബൂല പഴയ നാസർ സ്പോർട്സ് അക്കമഡേഷൻ (കെ.എൽ- 10 സലൂണിന് പിൻവശം) മുർഷിദ് അരീക്കാടും നേതൃത്വം നൽകും. സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും. നമസ്കാര സമയം രാവിലെ 5.31.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

