ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യുനിറ്റ് ഭാരവാഹികൾ
text_fieldsഇബ്രാഹിം കൂളിമുട്ടം, മുർഷിദ് അരീക്കാട്, ബഷീർ വണ്ടൂർ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂനിറ്റ് വാർഷിക യോഗവും തെരഞ്ഞെടുപ്പും നടന്നു. പ്രവർത്തന റിപ്പോർട്ട് ജനറൽ സെക്രട്ടറി മുർഷിദും സാമ്പത്തിക റിപ്പോർട്ട് ട്രഷറർ ഫൈസൽ വളാഞ്ചേരിയും അവതരിപ്പിച്ചു.
ഇന്ത്യൻ ഇസ്ലാഹി സെന്റർ പ്രസിഡന്റ് യൂനുസ് സലിം സംസാരിച്ചു. കേന്ദ്ര നേതാക്കളായ അയ്യൂബ് ഖാൻ മാങ്കാവ് , നബീൽ ഫറോക്ക് എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. പുതിയ ഭാരവാഹികൾ: ഇബ്രാഹിം കൂളിമുട്ടം (പ്രസി), മുർഷിദ് അരീക്കാട് (ജന.സെക്ര), ബഷീർ വണ്ടൂർ (ട്രഷ), ഇ.എ. റഷീദ് (വൈ. പ്രസി), മശ്ഹൂദ് കൊയിലാണ്ടി (ഓർഗനൈസിങ്),അബ്ദുറഹ്മാൻ പട്ടാമ്പി വെളിച്ചം, ക്യു.എൽ.എസ്), നഹാസ് മങ്കട (ദഅവ), അബ്ദുൽ മജീദ് കാപ്പാട് (വിദ്യാഭ്യാസം), കുഞ്ഞഹമ്മദ് (സോഷ്യൽ വെൽഫയർ), ആരിഫ് പുളിക്കൽ, ഫൈസൽ വളാഞ്ചേരി, ജംഷീർ തിരുന്നാവായ (കേന്ദ്ര കൗൺസിലർമാർ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

