ഇസ്ലാഹി സെന്റർ ജലീബ് യൂനിറ്റ് ഭാരവാഹികൾ
text_fieldsജംഷിർ തിരുനാവായ മഷ്ഹൂർ കൊയിലാണ്ടി ബഷീർ വണ്ടൂർ
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ ജലീബ് യൂനിറ്റ് ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. ഇബ്രാഹിം കൂളിമുട്ടം അധ്യക്ഷത വഹിച്ചു. മുർഷിദ് അരീക്കാട് റിപ്പോർട്ടും ട്രഷറർ ബഷീർ വണ്ടൂർ കണക്കും അവതരിപ്പിച്ചു. അനസ് മുഹമ്മദ്, ഇമ്രാൻ കൊയിലാണ്ടി എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മുർഷിദ് സ്വാഗതവും ബഷീർ വണ്ടൂർ നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ജംഷീർ തിരുനാവായ (പ്രസി.), മഷ്ഹൂർ കൊയിലാണ്ടി (ജന. സെക്ര.), ബഷീർ വണ്ടൂർ (ട്രഷറർ), ഇ.എ. റഷീദ് (വൈസ് പ്രസിഡന്റ്), ആരിഫ് പുളിക്കൽ (ഓർഗനൈസേഷൻ), കുഞ്ഞുമുഹമ്മദ് എടപ്പാൾ (എജുക്കേഷൻ), ഫൈസൽ വളാഞ്ചേരി (ദഅ് വ), ഇബ്രാഹിം കൂളിമുട്ടം (ക്യു.എൽ.എസ്), നഹാസ് മങ്കട (വെൽഫെയർ), മുർഷിദ് അരീക്കാട്, ഇബ്രാഹിം കൂളിമുട്ടം (സെൻട്രൽ കൗൺസിലർ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

