Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ന്‍ ഇ​സ്‍ലാഹി...

ഇ​ന്ത്യ​ന്‍ ഇ​സ്‍ലാഹി സെ​ന്‍റ​ര്‍ കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

text_fields
bookmark_border
representatives
cancel
camera_alt

യൂ​നു​സ് സ​ലീം, അ​ബ്ദു​ല്‍ അ​സീ​സ് സ​ല​ഫി, അ​ന​സ് മു​ഹ​മ്മ​ദ്

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ന്‍ ഇ​സ്‍ലാഹി സെ​ന്‍റ​ര്‍ 2024 കേ​ന്ദ്ര ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​രെ​ഞ്ഞെ​ടു​പ്പ് ഇ​ല​ക്ഷ​ൻ ഓ​ഫിസ​ർ​മാ​രാ​യ ബ​ഷീ​ർ പാ​നാ​യി​ക്കു​ളം, അ​യ്യൂ​ബ് ഖാ​ൻ, ഷാ​നി​ബ് പേ​രാ​മ്പ്ര, ന​ബീ​ൽ ഫ​റോ​ഖ് എ​ന്നി​വ​ർ നി​യ​ന്ത്രി​ച്ചു.

ഭാ​ര​വാ​ഹി​ക​ൾ: യൂ​നു​സ് സ​ലീം (പ്ര​സി), അ​ബ്ദു​ല്‍ അ​സീ​സ് സ​ല​ഫി (ജ​ന.​സെ​ക്ര), അ​ന​സ് മു​ഹ​മ്മ​ദ് (ട്ര​ഷ), അ​ബൂ​ബ​ക്ക​ർ സി​ദ്ദീഖ് മ​ദ​നി, അ​ബ്ദു​ല്ല​ത്തീ​ഫ് പേ​ക്കാ​ട​ൻ (വൈ.​പ്ര​സി), അ​യ്യൂ​ബ് ഖാ​ൻ (ഓ​ർ​ഗ. സെ​ക്ര). മ​റ്റു വ​കു​പ്പു​ക​ളും സെ​ക്ര​ട്ട​റി​മാ​രും: ദ​അ് വ (​അ​ബ്ദു​ൽ മ​നാ​ഫ് മാ​ത്തോ​ട്ടം), ഔ​ക്കാ​ഫ്, ല​ജ് ന, ​ഹ​ജ്ജ് ആ​ൻ​റ് ഉം​റ (അ​ബ്ദു​ൽ റ​ഷീ​ദ് ടി.​എം), വി​ദ്യാ​ഭ്യാ​സം (സൈ​ദ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്), ഫൈ​ൻ ആ​ർ​ട്സ്‌ ആ​ൻഡ് എം​പ്ലോ​യ്മെ​ന്‍റ് (ന​ജ് മു​ദ്ധീ​ൻ തി​ക്കോ​ടി), ഐ.​ടി (അ​ബ്ദു​റ​ഹി​മാ​ൻ സി​ദ്ദീഖ്), മീ​ഡി​യ (മു​ഹ​മ്മ​ദ് ആ​മി​ർ യു.​പി), ഓ​ഫിസ് അ​ഫ​യേ​ഴ്സ് ആ​ൻ​റ് ലൈ​ബ്ര​റി (ന​ബീ​ൽ ഹ​മീ​ദ്), പ​ബ്ലി​ക്ക് റി​ലേ​ഷ​ൻ (മു​ഹ​മ്മ​ദ് ബ​ഷീ​ർ), ഖു​ർ​ആ​ൻ ലേ​ണിം​ഗ് സ്കൂ​ൾ ആ​ൻഡ് വെ​ളി​ച്ചം പ​രീ​ക്ഷ (മു​ർ​ഷി​ദ് അ​രീ​ക്കാ​ട്), സോ​ഷ്യ​ൽ വെ​ൽ​​െഫ​യ​ർ (അ​ബ്ദു​ന്നാ​സ​ർ മു​ട്ടി​ൽ), ശ​ബാ​ബ് സ്റ്റു​ഡ​ൻ​സ് വിങ് (മു​ഹ​മ്മ​ദ് ശാ​നി​ബ് പേ​രാ​മ്പ്ര), പ്രോ​ഗ്രാം ഇ​വ​ൻ​റ് (സ​അ​ദ് കെ.​സി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Indian Islahi Center Central Committee elected representatives
Next Story