Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി...

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ- ബസ്വീറ സംഗമം ഇന്ന്

text_fields
bookmark_border
indian islahi center
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെൻറ​ർ കേ​ന്ദ്ര ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മാ​സാ​ന്ത ബ​സ്വീ​റ സം​ഗ​മം വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് ഫ​ർ​വാ​നി​യ പീ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും. ഡോ. ​സ​ലീം കു​ണ്ടു​ങ്ങ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. സൈ​ദ് മു​ഹ​മ്മ​ദ് റ​ഫീ​ഖ്, ബി​ൻ​സീ​ർ നാ​ല​ക​ത്ത്, മ​നാ​ഫ് മാ​ത്തോ​ട്ടം എ​ന്നി​വ​ർ ത​ദ​ബ്ബു​റു​ൽ ഖു​ർ​ആ​ൻ, പു​സ്ത​ക​പ​രി​ച​യം എ​ന്നീ സെ​ഷ​നു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സ്ത്രീ​ക​ൾ​ക്ക് പ്ര​ത്യേ​ക സൗ​ക​ര്യ​വും ഉ​ച്ച​ഭ​ക്ഷ​ണ​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. വി​വ​ര​ങ്ങ​ൾ​ക്ക്: 55685576, 99060684.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian islahi center
News Summary - Indian Islahi Center- Basweera Sangamam on friday
Next Story