Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി...

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി അ​ബ്ബാ​സി​യ്യ മ​ദ്റ​സ പി.​ടി.​എ സം​ഗ​മം

text_fields
bookmark_border
Indian Islahi Abbasiyya Madrasa PTA meet
cancel
camera_alt

ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി അ​ബ്ബാ​സി​യ മ​ദ്റ​സ പി.​ടി.​എ സം​ഗ​മ​ത്തി​ൽ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് റോ​ഷ​ൻ സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി അ​ബ്ബാ​സി​യ്യ മ​ദ്റ​സ പി.​ടി.​എ സം​ഗ​മ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഐ.​ഐ.​സി പ്ര​സി​ഡ​ന്റ് അ​ബ്ദു​റ​ഹ്മാ​ൻ ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​യാ​ൻ ആ​രി​ഫ് ഖി​റാ​അ​ത്ത് ന​ട​ത്തി. അ​ന​സ് പാ​നാ​യി​ക്കു​ളം സ്വാ​ഗ​തം പ​റ​ഞ്ഞു. ഷ​മീം ഒ​താ​യി ന​സ്വീ​ഹ​ത്ത് ന​ട​ത്തി. ഓ​പ​ൺ ഫോ​റം ഫോ​ർ പാ​ര​ന്റ​സ്, ഫ്യൂ​ച്ച​ർ പ്രോ​ഗ്രാം ഡി​സ്ക​ഷ​ൻ എ​ന്നി​വ​യും ന​ട​ന്നു.

പു​തി​യ പി.​ടി.​എ ഫാ​ദേ​ഴ്സ്, മ​ദേ​ഴ്സ് ക​മ്മി​റ്റി​ക​ൾ നി​ല​വി​ൽ വ​ന്നു. പി.​ടി.​എ പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ് റോ​ഷ​ൻ, അ​ബ്ദു​ൽ അ​സീ​സ് സ​ല​ഫി, ഐ.​ഐ.​സി ജ​ന. സെ​ക്ര​ട്ട​റി അ​യ്യൂ​ബ്ഖാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​ദ്റ​സ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് മ​ദ​നി അ​വ​ത​രി​പ്പി​ച്ചു. മു​ഹ​മ്മ​ദ് ആ​രി​ഫ് ന​ന്ദി പ​റ​ഞ്ഞു. പി.​ടി.​എ ഫാ​ദേ​ഴ്സ് ക​മ്മി​റ്റി: മു​ഹ​മ്മ​ദ്‌ ഹ​നൂ​ബ് കോ​ട്ട​യം (പ്ര​സി), റ​ഹീ​സ് (വൈ. ​പ്ര​സി), സി​ദ്ദീ​ഖ് മ​ദ​നി (ജ​ന. സെ​ക്ര).

ഏ​രി​യ കോ​ഓ​ഡി​നേ​റ്റേ​ഴ്സ്: ജം​ഷി​ദ് എ​ട​വ​ണ്ണ (ഫ​ർ​വാ​നി​യ), മു​ഹ​മ്മ​ദ്‌ ഷ​ബീ​ർ (ഖൈ​ത്താ​ൻ), മു​ഹ​മ്മ​ദ്‌ റോ​ഷ​ൻ കോ​ട്ട​യം, ഹ​രീ​ഷ് ച​ങ്ങ​നാ​ശ്ശേ​രി, അ​ഫ്സ​ൽ അ​ലി മാ​റ​ഞ്ചേ​രി (അ​ബ്ബാ​സി​യ), അ​ന​സ് അ​ബൂ​ബ​ക്ക​ർ ച​ങ്ങ​രം​കു​ളം (ജ​ലീ​ബ്), അ​ബ്ദു​ൽ ജ​ലീ​ൽ അ​ട​വ​നാ​ട് (ഹ​സ്സാ​വി​യ), നൗ​ഷാ​ദ് പു​ളി​ക്ക​ൽ (അ​ന്ത​ലൂ​സ്/​റി​ഗ്ഗ​യി/​ഇ​ഷ്‌​ബി​ലി​യ/​റാ​ബി​യ). പി.​ടി.​എ മ​ദേ​ഴ്സ് ക​മ്മി​റ്റി: ന​സീ​മ അ​സീ​സ് കോ​ട്ട​യം (പ്ര​സി), ഷൈ​മ റോ​ഷ​ൻ കോ​ട്ട​യം (വൈ. ​പ്ര​സി), ഖൈ​റു​ന്നീ​സ അ​സീ​സ് നി​ല​മ്പൂ​ർ (ജ​ന. സെ​ക്ര).

ഏ​രി​യ കോ​ഓ​ഡി​നേ​റ്റേ​ഴ്സ്: ഷൈ​ബി ന​ബീ​ൽ ഫ​റോ​ക്ക് (ഫ​ർ​വാ​നി​യ), സെ​ഹ്റി​ൻ ഷ​ഹീ​ൻ കു​ന്നം​കു​ളം (ഖൈ​ത്താ​ൻ), സ​റീ​ന ഹ​നൂ​ബ് കോ​ട്ട​യം, ബ​ദ​റു​ന്നി​സ റി​ദ്വാ​ൻ മാ​റ​ഞ്ചേ​രി, റൈ​ന ഷ​ഫീ​ർ കാ​ട്ടാ​ക്ക​ട കൊ​ടു​ങ്ങ​ല്ലൂ​ർ (അ​ബ്ബാ​സി​യ), ഖൈ​റു​ന്നീ​സ, ഷാ​നി ആ​രി​ഫ് പു​ളി​ക്ക​ൽ (ജ​ലീ​ബ്), ഹ​ബീ​ബ ഫെ​മി റി​യാ​സ് (ഹ​സ്സാ​വി​യ), റ​സ്‌​ലീ​ന ക​ണ്ണൂ​ർ (അ​ന്ത​ലൂ​സ് /റി​ഗ്ഗ​യി/​ഇ​ഷ്‌​ബി​ലി​യ/​റാ​ബി​യ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitnews
News Summary - Indian Islahi Abbasiyya Madrasa PTA meet
Next Story