Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ ഹുദ സെന്റർ പെരുന്നാൾ നമസ്ക്കാരം
text_fieldsbookmark_border
ഇന്ത്യൻ ഹുദ സെന്റർ ബലി പെരുന്നാൾ മധുരം വിതരണം ചെയ്യുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് ഇന്ത്യൻ ഹുദ സെന്റർന്റെ ആഭിമുഖ്യത്തിൽ ബലി പെരുന്നാൾ നമസ്ക്കാരം ഫഹാഹീൽ ബ്ലോക്ക് അഞ്ചിൽ എം.ഇ.ഡബ്ല്യൂ.ഓഫീസിനു സമീപമുള്ള സനഇയ്യ മസ്ജിദിൽ നടന്നു .
ഈദ് നമസ്ക്കാരത്തിന് ഹുദ സെന്റർ ക്യു.എഛ്.എൽ.എസ്. സെക്രട്ടറി ജൈസൽ എടവണ്ണ നേതൃത്വം നൽകി. നമസ്ക്കാര ശേഷം വിശ്വാസികൾ പരസ്പരം ഈദ് ആശംസകൾ കൈമാറുകയും ശേഷം മധുരപലഹാരങ്ങൾ കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

