Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെട്ടിടത്തിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി മരിച്ചു

text_fields
bookmark_border
കെട്ടിടത്തിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി മരിച്ചു
cancel

കുവൈത്ത് സിറ്റി: ഹവല്ലിയിൽ റെസിഡൻഷ്യൽ കെട്ടിടത്തിൽ നിന്ന് വീണ് ഇന്ത്യൻ പ്രവാസി മരിച്ചു. കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ നിലയിൽ ഇയാളെ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

വീഴ്ചയുടെ സാഹചര്യങ്ങൾ കണ്ടെത്താൻ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് അന്വേഷണം നടത്തും. സംഭവം അപകടമാണോ മറ്റേതെങ്കിലും കാരണമാണോ എന്നും പരിശോധിക്കുന്നതായി അധികൃതർ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Indian expatriate dies after falling from building
Next Story