Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ടെ​ലി മെ​ഡി​ക്ക​ൽ സേ​വ​നം ആ​രം​ഭി​ച്ചു

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി ടെ​ലി മെ​ഡി​ക്ക​ൽ സേ​വ​നം ആ​രം​ഭി​ച്ചു
cancel

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ്​ കാ​ല സാ​ഹ​ച​ര്യം മു​ൻ​നി​ർ​ത്തി ഇ​ന്ത്യ​ൻ ഡോ​ക്​​ടേ​ഴ്​​സ്​ ഫോ​റ​വും ഇ​ന്ത്യ​ൻ എം​ബ​സി​യും സ​ഹ​ക​രി​ച്ച്​ ടെ​ലി മെ​ഡി​ക്ക​ൽ സേ​വ​നം ആ​രം​ഭി​ച്ചു. എം​ബ​സി പാ​ന​ലി​ലെ 44 ഡോ​ക്​​ട​ർ​മാ​ർ നി​ശ്ചി​ത സ​മ​യ​ങ്ങ​ളി​ൽ വി​വി​ധ ഭാ​ഷ​ക​ളി​ൽ സൗ​ജ​ന്യ​മാ​യി ഫോ​ണി​ലൂ​ടെ വൈ​ദ്യ​സ​ഹാ​യം ല​ഭ്യ​മാ​ക്കും. മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, ഹി​ന്ദി, മ​റാ​ത്തി, ഗു​ജ​റാ​ത്തി, പ​ഞ്ചാ​ബി, തെ​ലു​ഗു, ഉ​ർ​ദു, ത​മി​ഴ്, ബം​ഗാ​ളി, കൊ​ങ്കി​ണി, അ​റ​ബി ഭാ​ഷ​ക​ളി​ലാ​ണ്​ ഡോ​ക്​​ട​ർ​മാ​ർ ഫോ​ൺ ക​ൺ​സ​ൽ​േ​ട്ട​ഷ​ൻ ന​ട​ത്തു​ക.

മെ​ഡി​ക്ക​ൽ പാ​ന​ലി​ലെ ഡോ​ക്​​ട​ർ​മാ​രു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ എം​ബ​സി വെ​ബ്​​സൈ​റ്റി​ലും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്. ഡോ. ​അ​മീ​ർ അ​ഹ്​​മ​ദ്​ (ജ​ന​റ​ൽ പ്രാ​ക്​​ടീ​സ്, മെ​യി​ൽ: docamir@gmail.com. ഫോ​ൺ: 99374877. ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ വൈ​കീ​ട്ട്​ അ​ഞ്ചു മു​ത​ൽ ഏ​ഴു വ​രെ), ഡോ. ​നോ​ബി​ൾ സ​ക്ക​റി​യ (ഇ​േ​ൻ​റ​ണ​ൽ മെ​ഡി​സി​ൻ, ഡ​യ​ബ​റ്റി​സ്, മെ​യി​ൽ: drnoblezac@gmail.com, ഫോ​ൺ: 66753676, ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​​രെ വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ), ഡോ. ​രാ​ധാ​കൃ​ഷ്​​ണ പ​ണി​ക്ക​ർ (റെ​സ്​​പി​റേ​റ്റ​റി മെ​ഡി​സി​ൻ, മെ​യി​ൽ: pooramb@gmail.com, ഫോ​ൺ: 65811275, ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​​രെ വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ), ഡോ. ​ഫി​ലി​പ്പോ​സ്​ ജോ​ർ​ജ്​ (ജ​ന​റ​ൽ പ്രാ​ക്​​ടീ​സ്, മെ​യി​ൽ: philipose-george@yahoo.com, ഫോ​ൺ: 97327880, ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​​രെ വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ ഒ​മ്പ​ത്​ വ​രെ), ഡോ. ​സ​ജ്​​ന മു​ഹ​മ്മ​ദ്​ (ഡെ​ർ​മ​റ്റോ​ള​ജി​സ്​​റ്റ്, മെ​യി​ൽ: sajna.mohammed@outlook.com, ഫോ​ൺ: 97222821, വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ട്​ മൂ​ന്നു​മു​ത​ൽ, വെ​ള്ളി​യാ​ഴ്​​ച രാ​വി​ലെ പ​ത്തു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ), ഡോ. ​റീ​നി കോ​ര (ഡെ​ർ​മ​റ്റോ​ള​ജി​സ്​​റ്റ്, ഫോ​ൺ: 60097674, ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ ദി​വ​സ​ങ്ങ​ളി​ൽ), ഡോ. ​അ​നി​ല ആ​ൽ​ബ​ർ​ട്ട്​ (ഇ.​എ​ൻ.​ടി സ​ർ​ജ​ൻ, മെ​യി​ൽ: dr.anilaalbert@gmail.com, ഫോ​ൺ: 65062263, തി​ങ്ക​ൾ, ചൊ​വ്വ, ബു​ധ​ൻ ദി​വ​സ​ങ്ങ​ളി​ൽ രാ​ത്രി ഏ​ഴു​മു​ത​ൽ ഒ​മ്പ​ത്​ വ​രെ), ഡോ. ​ര​മേ​ശ്​ മേ​നോ​ൻ (ഇ.​എ​ൻ.​ടി സ​ർ​ജ​ൻ, മെ​യി​ൽ: urameshmenon@gmail.com, ഫോ​ൺ: 67083790, ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ വൈ​കീ​ട്ട്​ നാ​ലു​മു​ത​ൽ ഏ​ഴു​വ​രെ), ഡോ. ​കോ​ര കു​ര്യ​ൻ (ഇ.​എ​ൻ.​ടി സ​ർ​ജ​ൻ, ഫോ​ൺ: 60350403, ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ രാ​വി​ലെ എ​ട്ടു​മു​ത​ൽ ഒ​മ്പ​ത്​ വ​രെ, രാ​ത്രി ഏ​ഴു​മു​ത​ൽ ഒ​മ്പ​ത്​ വ​രെ), ഡോ. ​ആ​ൻ​റ​ണി ഡി​ക്രൂ​സ്​ (ഫി​സി​ക്ക​ൽ മെ​ഡി​സി​ൻ, റി​ഹാ​ബി​ലി​റ്റേ​ഷ​ൻ, മെ​യി​ൽ: antonyanila@yahoo.com, ഞാ​യ​ർ, തി​ങ്ക​ൾ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ), ഡോ. ​സോ​ണി​യ നോ​യ​ൽ (ഒ​ബ്​​സ്​​റ്റെ​ട്രീ​ഷ്യ​ൻ, മെ​യി​ൽ: rohanrahulp@hotmail.com, ഫോ​ൺ: 99541752, ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ വൈ​കീ​ട്ട്​ 4.30 മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ), ഡോ. ​ക്രി​സ്​​റ്റീ​ന ജെ​യിം​സ്​ (ഒ​ബ്​​സ്​​റ്റെ​ട്രീ​ഷ്യ​ൻ ആ​ൻ​ഡ്​ ഗൈ​ന​ക്കോ​ള​ജി​സ്​​റ്റ്, ഫോ​ൺ: 99228163, ചൊ​വ്വ, ശ​നി ഒ​ഴി​കെ ദി​വ​സ​ങ്ങ​ളി​ൽ വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ), ഡോ. ​തോ​മ​സ്​ ഇൗ​പ്പ​ൻ (കാ​ർ​ഡി​യോ​ള​ജി​സ്​​റ്റ്, മെ​യി​ൽ: tkeapen@hotmail.com, ഫോ​ൺ: 65171333, ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ രാ​ത്രി പ​ത്തു​വ​രെ), ഡോ. ​അ​ബ്​​ദു​ൽ മു​ഹ​മ്മ​ദ്​ ഷു​ക്കൂ​ർ (കാ​ർ​ഡി​യോ​ള​ജി​സ്​​റ്റ്, മെ​യി​ൽ: shukkur@hotmail.com, ഫോ​ൺ: 66533328, ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ രാ​ത്രി ഒ​മ്പ​ത്​ വ​രെ), ഡോ. ​തോ​മ​സ്​ ​കോ​ശി (കാ​ർ​ഡി​യോ​ള​ജി​സ്​​റ്റ്, ഫോ​ൺ: +918281022969, ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ വൈ​കീ​ട്ട്​ ആ​റു​മു​ത​ൽ എ​ട്ടു​വ​രെ), ഡോ. ​റെ​ജി സാ​മു​വ​ൽ (മെ​യി​ൽ: rejisamuel@yahoo.com, ഫോ​ൺ: 60315618, ഞാ​യ​ർ മു​ത​ൽ വ്യാ​ഴം വ​രെ വൈ​കീ​ട്ട്​ അ​ഞ്ചു​മു​ത​ൽ ഏ​ഴു​വ​രെ) എ​ന്നി​വ​രാ​ണ് പാ​ന​ലി​ലെ​ മ​ല​യാ​ള​ത്തി​ൽ ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്ന ഡോ​ക്​​ട​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Telemedicine
News Summary - Indian Embassy Telemedicine service started
Next Story