Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് നാ​ളെ

text_fields
bookmark_border
Indian Embassy
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ൾ​ക്കാ​യി എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച ജ​ലീ​ബ് അ​ൽ ഷു​യൂ​ഖി​ൽ ന​ട​ക്കും. ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ സെ​ന്റ​റി​ൽ ന​ട​ക്കു​ന്ന ഓ​പ​ൺ ഹൗ​സി​ൽ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക, മു​തി​ർ​ന്ന എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. രാ​വി​ലെ 11ന് ​ആ​രം​ഭി​ക്കു​ന്ന ഓ​പ​ൺ ഹൗ​സി​ൽ 10 മു​ത​ൽ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കും. കു​വൈ​ത്തി​ലു​ള്ള എ​ല്ലാ ഇ​ന്ത്യ​ൻ സ്വ​ദേ​ശി​ക​ൾ​ക്കും ഓ​പ​ൺ ഹൗ​സി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​ദ്ധ​യി​ൽ കൊ​ണ്ടു​വ​രാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Open HouseIndian Embassy
News Summary - Indian Embassy Open House tomorrow
Next Story