Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഇന്ന്

text_fields
bookmark_border
ഇന്ത്യൻ എംബസി ഓപൺ ഹൗസ് ഇന്ന്
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന 'എംബസി ഓപൺ ഹൗസ്' ബുധനാഴ്ച എംബസിയിൽ നടക്കും. രാവിലെ 11 മുതൽ 12 വരെയുള്ള ഓപൺ ഹൗസിൽ ഉന്നത ഉദ്യോഗസ്ഥർ പങ്കെടുക്കും. രജിസ്‌ട്രേഷന് രാവിലെ 10 മുതൽ 11.30 വരെ എംബസിയിൽ സൗകര്യം ഉണ്ടാകും.

എല്ലാ ഇന്ത്യക്കാര്‍ക്കും ഓപണ്‍ ഹൗസില്‍ പങ്കെടുക്കാം. പ്രത്യേകമായി എന്തെങ്കിലും അന്വേഷിക്കേണ്ടവര്‍ പേര്, പാസ്‌പോര്‍ട്ട് നമ്പര്‍, സിവില്‍ ഐഡി നമ്പര്‍, ഫോണ്‍ നമ്പര്‍, കുവൈത്തിലെ വിലാസം എന്നിവ ഉള്‍പ്പെടെ amboff.kuwait@mea.gov.in എന്ന വിലാസത്തില്‍ അറിയിക്കണം.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Indian Embassy Open House today
Next Story