Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ഇ​ന്ന്

text_fields
bookmark_border

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന 'എം​ബ​സി ഓ​പ​ൺ ഹൗ​സ്'​ബു​ധ​നാ​ഴ്ച എം​ബ​സി​യി​ൽ ന​ട​ക്കും. രാ​വി​ലെ 11 മു​ത​ൽ 12 വ​രെ​യു​ള്ള ഓ​പ​ൺ ഹൗ​സി​ൽ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്, ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ പ​​ങ്കെ​ടു​ക്കും. ര​ജി​സ്‌​ട്രേ​ഷ​ന് രാ​വി​ലെ 10 മു​ത​ൽ 11.30 വ​രെ എം​ബ​സി​യി​ൽ സൗ​ക​ര്യം ഉ​ണ്ടാ​കും. എ​ല്ലാ ഇ​ന്ത്യ​ക്കാ​ര്‍ക്കും ഓ​പ​ണ്‍ ഹൗ​സി​ല്‍ പ​ങ്കെ​ടു​ക്കാം.

പ്ര​ത്യേ​ക​മാ​യി എ​ന്തെ​ങ്കി​ലും അ​ന്വേ​ഷി​ക്കേ​ണ്ട​വ​ര്‍ പേ​ര്, പാ​സ്‌​പോ​ര്‍ട്ട് ന​മ്പ​ര്‍, സി​വി​ല്‍ ഐ.​ഡി ന​മ്പ​ര്‍, ഫോ​ണ്‍ ന​മ്പ​ര്‍, കു​വൈ​ത്തി​ലെ വി​ലാ​സം എ​ന്നി​വ ഉ​ള്‍പ്പെ​ടെ amboff.kuwait@mea.gov.in എ​ന്ന വി​ലാ​സ​ത്തി​ല്‍ അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Embassy Open House
News Summary - Indian Embassy Open House today
Next Story