Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യൻ എംബസി ഓപൺ ഹൗസ് തിങ്കളാഴ്ച
text_fieldsbookmark_border
Listen to this Article
കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്കായി ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന ഓപൺ ഹൗസ് തിങ്കളാഴ്ച. അറേബ്യൻ ഗൾഫ് സ്ട്രീറ്റിലെ ഇന്ത്യൻ എംബസി ആസ്ഥാനത്താണ് ഓപൺ ഹൗസ്. വൈകീട്ട് മൂന്നിന് ഓപൺ ഹൗസ് ആരംഭിക്കും. അംബാസഡർ ഡോ. ആദർശ് സ്വൈക, എംബസി ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.
കോൺസുലാർ പ്രശ്നങ്ങൾ, മറ്റു പരാതികൾ എന്നിവ പ്രവാസികൾക്ക് ഓപൺ ഹൗസിൽ ശ്രദ്ധയിൽപ്പെടുത്താം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

