Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ എം​ബ​സി...

ഇ​ന്ത്യ​ൻ എം​ബ​സി ‘ഇ​ന്ത്യ-​കു​വൈ​ത്ത് ഡ​യ​ലോ​ഗി​’ന് തു​ട​ക്കം

text_fields
bookmark_border
ഇ​ന്ത്യ​ൻ എം​ബ​സി ‘ഇ​ന്ത്യ-​കു​വൈ​ത്ത് ഡ​യ​ലോ​ഗി​’ന് തു​ട​ക്കം
cancel
camera_alt

‘വി​ക്സി​ത് ഭാ​ര​ത് 2047: ഇ​ന്ത്യ-​കു​വൈ​ത്ത് ഡ​യ​ലോ​ഗ്’ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പ​തി

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി ‘വി​ക്സി​ത് ഭാ​ര​ത് 2047: ഇ​ന്ത്യ-​കു​വൈ​ത്ത് ഡ​യ​ലോ​ഗു​ക​ൾ’ പ​രി​പാ​ടി​ക്ക് തു​ട​ക്കം. ക​ഴി​ഞ്ഞ ദി​വ​സം ഹോ​ട്ട​ൽ സെ​ന്റ് റെ​ജി​സി​ൽ ന​ട​ന്ന സ​മ്മേ​ള​നം ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ പ​ര​മി​ത ത്രി​പ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​ന്ത്യ​യു​ടെ വ​ള​ർ​ച്ച​യും കു​വൈ​ത്തി​ന്റെ വി​ഷ​ൻ 2035ഉം ​ത​മ്മി​ലു​ള്ള സ​ഹ​ക​ര​ണ സാ​ധ്യ​ത​ക​ൾ അം​ബാ​സ​ഡ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

ശി​വ് നാ​ടാ​ർ സ​ർ​വ​ക​ലാ​ശാ​ല ഡീ​ൻ ഡോ. ​ര​ജ​ത് ക​തൂ​രി​യ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തു. ഘ​ട​നാ​പ​ര​മാ​യ പ​രി​ഷ്കാ​ര​ങ്ങ​ൾ, ഡി​ജി​റ്റ​ൽ പൊ​തു അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ, ഉ​ൽ​പ​വ​ദ​ന വി​ക​സ​നം, ച​ല​നാ​ത്മ​ക​മാ​യ സ്റ്റാ​ർ​ട്ട്-​അ​പ്പ് ആ​വാ​സ​വ്യ​വ​സ്ഥ എ​ന്നി​വ​യാ​ൽ ക​രു​ത്തു​റ്റ, ലോ​ക​ത്തി​ലെ ഏ​റ്റ​വും വേ​ഗ​ത്തി​ൽ വ​ള​രു​ന്ന പ്ര​ധാ​ന സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യാ​യ ഇ​ന്ത്യ​യു​ടെ പ​രി​വ​ർ​ത്ത​ന ക​ഥ ഡോ. ​ക​തൂ​രി​യ വി​ശ​ദീ​ക​രി​ച്ചു.

നി​ക്ഷേ​പ​ങ്ങ​ൾ, സാ​ങ്കേ​തി​ക സ​ഹ​ക​ര​ണം, ഊ​ർ​ജ പ​രി​വ​ർ​ത്ത​നം, ദീ​ർ​ഘ​കാ​ല ത​ന്ത്ര​പ​ര​മാ​യ ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യി​ലൂ​ടെ ഇ​ന്ത്യ​യു​ടെ വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന സാ​മ്പ​ത്തി​ക രം​ഗ​ത്ത് കു​വൈ​ത്തി​ന് പ​ങ്കു​ചേ​രാ​നു​ള്ള അ​വ​സ​ര​ങ്ങ​ളും അ​ദ്ദേ​ഹം അ​ടി​വ​ര​യി​ട്ടു. ബി​സി​ന​സ് നേ​താ​ക്ക​ളും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രും ന​യ​ത​ന്ത്ര പ്ര​തി​നി​ധി​ക​ളും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. ഇ​ന്ത്യ-​കു​വൈ​ത്ത് സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്തു​ക​യാ​ണ് ഡ​യ​ലോ​ഗ് പ​ര​മ്പ​ര​യു​ടെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian embassyKuwait NewsIndia-Kuwaitgulfnewsmalayalam
News Summary - Indian Embassy launches 'India-Kuwait Dialogue'
Next Story