Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ എംബസി കോൺസുലാർ...

ഇന്ത്യൻ എംബസി കോൺസുലാർ സേവനങ്ങൾ തുടരുന്നു

text_fields
bookmark_border
ഇന്ത്യൻ എംബസി കോൺസുലാർ  സേവനങ്ങൾ തുടരുന്നു
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ കോൺസുലാർ സേവനങ്ങൾ പതിവുപോലെ തുടരുന്നതായി എംബസി അറിയിച്ചു. കുവൈത്ത് സിറ്റി, ജലീബ് അൽ ഷുയൂഖ്, ഫഹാഹീൽ, ജഹ്റ എന്നിവിടങ്ങളിലുള്ള നാല് കേന്ദ്രങ്ങളിലും സേവനങ്ങൾ ലഭ്യമാണ്.

ഓരോ കേന്ദ്രത്തിനും നിശ്ചിത സമയക്രമപ്രകാരം സേവനങ്ങൾ ലഭ്യമാകുമെന്നും വെള്ളിയാഴ്ചകളിൽ ചില കേന്ദ്രങ്ങൾ പ്രവർത്തിക്കില്ലെന്നും എംബസി അറിയിച്ചു. അടിയന്തര സാഹചര്യങ്ങളിൽ 24 മണിക്കൂർ ഹെൽപ്‌ലൈൻ നമ്പറിലൂടെയും ഇമെയിൽ വഴിയും ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian embassycontinuesConsular services
News Summary - Indian Embassy continues consular services
Next Story