Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Feb 2026 6:05 PM IST Updated On
date_range 28 Feb 2026 6:05 PM ISTജാഗ്രത നിർദേശവുമായി കുവൈത്തിലെ ഇന്ത്യൻ എംബസി
text_fieldsbookmark_border
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ കുവൈത്തിലെ ഇന്ത്യൻ പ്രവാസികൾക്ക് ജാഗ്രത നിർദേശവുമായി ഇന്ത്യൻ എംബസി. കുവൈത്ത് സർക്കാർ ഔദ്യോഗിക അറിയിപ്പുകളും വാർത്തകളും ശ്രദ്ധിക്കാൻ പ്രവാസികളെ എംബസി ഉണർത്തി. ഇന്ത്യൻ എംബസി പ്രവർത്തനങ്ങൾ പതിവുപോലെ നടക്കുന്നുണ്ടെന്നും മറ്റുവിവരങ്ങൾ ശ്രദ്ധിക്കാനും ആവശ്യപ്പെട്ടു.
സംശയങ്ങൾക്ക് community.kuwait@mea.gov.in എന്ന വിലാസത്തിൽ ഇമെയിൽ അയക്കുകയോ എംബസിയുടെ ഹെൽപ്പ്‌ലൈൻ നമ്പറായ +965 65501946 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

