Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ ഡോക്​ടേഴ്​സ്​...

ഇന്ത്യൻ ഡോക്​ടേഴ്​സ്​ ഫോറം കുവൈത്തിന്​ പുതിയ ഭാരവാഹികൾ

text_fields
bookmark_border
ഇന്ത്യൻ ഡോക്​ടേഴ്​സ്​ ഫോറം കുവൈത്തിന്​ പുതിയ ഭാരവാഹികൾ
cancel

ഇന്ത്യൻ ഡോക്​ടേഴ്​സ്​ ഫോറത്തിന്​ പുതിയ ഭാരവാഹികൾഇന്ത്യൻ ഡോക്​ടേഴ്​സ്​ ഫോറത്തിന്​ പുതിയ ഭാരവാഹികൾകുവൈത്ത്​ സിറ്റി: ഇന്ത്യൻ ഡോക്​ടേഴ്​സ്​ ഫോറത്തിന്​ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: ഡോ. അമീർ അഹ്​മദ്​ (പ്രസിഡൻറ്​​), ഡോ. സുനിൽ യാദവ്, ഡോ. സജ്​ന മുഹമ്മദ്​​ (വൈസ്​ പ്രസിഡൻറുമാർ​), ഡോ. നാസിം പാർക്കർ (ജനറൽ സെക്രട്ടറി), ഡോ. അനില ആൻറണി (ജോയൻറ്​ ജനറൽ സെക്രട്ടറി), ഡോ. ജഗനാഥ്​ (ട്രഷറർ), ഡോ. അശിത്​ മൊഹന്തി (ജോയൻറ്​ ട്രഷറർ), ഡോ. രാജഗുരു പരമഗുരു (വെബ്​ സെക്രട്ടറി), ഡോ. ആരതി ഛദ്ദ (ജോയൻറ്​ വെബ്​ സെക്രട്ടറി), ഡോ. സുശോവന സുജിത്​ (കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി), ഡോ. ബുർഹാൻ ഷാബിർ (ജോയൻറ്​ കമ്യൂണിറ്റി വെൽഫെയർ സെക്രട്ടറി), ഡോ. അപർണ ഭട്ട്​ (കൾച്ചറൽ സെക്രട്ടറി), ഡോ. തോമസ്​ കോശി (ജോയൻറ്​ കൾച്ചറൽ സെക്രട്ടറി), ഡോ. ഷാഹിദ്​ പത്താൻ (മെംബർഷിപ്പ്​ സെക്രട്ടറി), ഡോ. മഹബൂബ്​ ഖാൻ (ജോയൻറ്​ മെംബർഷിപ്പ്​ സെക്രട്ടറി).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story