ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം രക്തദാന ക്യാമ്പ് നടത്തി
text_fieldsഇന്ത്യൻ ഡോക്ടേഴ്സ് ഫോറം രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ലോക രക്തദാതാക്കളുടെ ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം (ഐ.ഡി.എഫ്) രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈകയും ആരോഗ്യമന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. മുസ്തഫ റെഡയും ചേർന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.ഡി.എഫ് പ്രസിഡന്റ് ഡോ. ദിവാകര ചളുവയ്യ, ചീഫ് ഓപറേറ്റിങ് ഓഫിസർ ഓഫ് എം.എ.കെ. മോഡേൺ (കാച്ച്) ആശിഷ് ജെയിൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.
2004 മുതൽ കുവൈത്തിലെ ഇന്ത്യൻ ഡോക്ടർമാരുടെ പ്രധാന സാമൂഹിക-സാംസ്കാരിക സംഘടനയാണ് ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം. വിവിധ ആഇന്ത്യൻ ഡോക്ടേഴ്സ് ഫോറം രക്തദാന ക്യാമ്പ് നടത്തിഗ്യ മന്ത്രാലയങ്ങളിലും സ്വകാര്യ ആശുപത്രികളിലുമായി 600 ലധികം അംഗങ്ങൾ സംഘടനയിലുണ്ട്.

