ഇന്ത്യൻ ഇസ്ലാഹി സെന്റർ ഫർവാനിയ യൂനിറ്റ് ഭാരവാഹികൾ
text_fieldsഷഹാസ് മാറഞ്ചേരി മുനീർ കൊണ്ടോട്ടി മുഹമ്മദ് ഫയാസ്
കുവൈത്ത് സിറ്റി: ഇന്ത്യൻ ഇസ്ലാഹി സെന്റർ (ഐ.ഐ.സി) ഫർവാനിയ യൂനിറ്റ് 2026 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. കേന്ദ്ര കമ്മിറ്റി ഇലക്ഷൻ ഓഫിസർമാരായ യൂനുസ് സലീം, മനാഫ് മാത്തോട്ടം എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു.
ഭാരവാഹികൾ: ഷഹാസ് മാറഞ്ചേരി (പ്രസി), മുഹമ്മദ് കുഞ്ഞി (വൈ.പ്രസി), മുനീർ കൊണ്ടോട്ടി (ജന.സെക്ര), മുഹമ്മദ് ഫയാസ് മണപ്രത്ത് (ട്രഷ), ഇമ്രാൻ നൗഷാദ് (ഓർഗനൈസിങ്. സെക്ര), ജംഷീദ് എടവണ്ണ (വിദ്യാഭ്യാസ സെക്ര), നൗഷാദ് അലി (ദഅ് വ സെക്ര), ഫൈജാദ് കോഴിക്കോട് (ഖുർആൻ ലേണിങ് സ്കൂൾ സെക്ര), മുഹമ്മദ് നിഹാൽ എം.കെ (സോഷ്യൽ വെൽഫയർ സെക്ര), നബീൽ ഹമീദ് ഫറോക്ക്, അനസ് മുഹമ്മദ്, ഇമ്രാൻ നൗഷാദ്, ജംഷീദ് എടവണ്ണ (കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടിവ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

