Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightജ​ഹ്റ​യി​ൽ ഇ​ന്ത്യ​ൻ...

ജ​ഹ്റ​യി​ൽ ഇ​ന്ത്യ​ൻ കോ​ൺ​സു​ലാ​ർ സെ​ന്‍റ​ർ തു​റ​ക്കു​ന്നു

text_fields
bookmark_border
kuwait embassy
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ളി​ൽ നി​ര​വ​ധി പേ​ർ താ​മ​സി​ക്കു​ന്ന ജ​ഹ്റ​യി​ൽ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ലാ​ർ സെ​ന്‍റ​ർ തു​റ​ക്കു​ന്നു. ജ​ഹ്റ ബ്ലോ​ക് ന​മ്പ​ർ 93ൽ ​അ​ൽ ഖ​ലീ​ഫ ബി​ൽ​ഡി​ങ്ങി​ലാ​ണ് കേ​ന്ദ്രം. ഞാ​യ​റാ​ഴ്ച രാ​വി​ലെ 11ന് ​കേ​ന്ദ്രം ഉ​ദ്ഘാ​ട​നം ചെ​യ്യും.

ജ​ഹ്റ​യി​ൽ സ്ഥി​രം കോ​ൺ​സു​ലാ​ർ സെ​ന്റ​ർ തു​റ​ക്കു​ന്ന​തോ​ടെ ഈ ​മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് വി​വി​ധ സേ​വ​ന​ങ്ങ​ൾ​ക്ക് ഇ​വി​ടെ എ​ളു​പ്പ​ത്തി​ൽ എ​ത്താ​നാ​കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsIndian Consular Center
News Summary - Indian Consular Center opens in Jahra
Next Story