Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തട്ടിപ്പ് കേസില് ഇന്ത്യക്കാരന് പിടിയില്
text_fieldsbookmark_border
Representational Image
കുവൈത്ത് സിറ്റി: കുവൈത്തില് തട്ടിപ്പ് കേസില് ഉൾപ്പെട്ട ഇന്ത്യക്കാരന് പിടിയില്. മോഷണം, വിശ്വാസവഞ്ചന തുടങ്ങി 38ഓളം ക്രിമിനല് കേസില് ഇയാള് പ്രതിയായിരുന്നുവെന്ന് അധികൃതര് അറിയിച്ചു. സബാഹ് അൽ നാസർ മേഖലയിൽ നടത്തിയ സുരക്ഷ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. ഒമ്പതു വർഷം മുമ്പ് വിസ കാലാവധി കഴിഞ്ഞ ഇയാള്ക്ക് പത്തു ലക്ഷത്തോളം ദീനാര് സാമ്പത്തിക ബാധ്യതകളുള്ളതായും അധികൃതര് പറഞ്ഞു. പിടികൂടിയ പ്രതിയെ തുടര്നടപടികള്ക്കായി ബന്ധപ്പെട്ട വകുപ്പുകള്ക്ക് കൈമാറി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

