Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightസഹകരണം...

സഹകരണം ശക്തിപ്പെടുത്തൽ; ഇന്ത്യൻ അംബാസഡർ കുവൈത്ത് പ്രതിരോധ മന്ത്രിയുമായി കൂടികാഴ്ച നടത്തി

text_fields
bookmark_border
സഹകരണം ശക്തിപ്പെടുത്തൽ; ഇന്ത്യൻ അംബാസഡർ കുവൈത്ത് പ്രതിരോധ മന്ത്രിയുമായി കൂടികാഴ്ച നടത്തി
cancel

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇന്ത്യൻ അംബാസഡർ പരമിത ത്രിപതി കുവൈത്ത് പ്രതിരോധ മന്ത്രി ശൈഖ് അബ്ദുള്ള അലി അബ്ദുള്ള അൽ സാലിം അസ്സബാഹുമായി കൂടികാഴ്ച നടത്തി. ഇരു രാജ്യങ്ങൾക്കുമിടയിൽ പരസ്പര താൽപ്പര്യമുള്ള വിവിധ വിഷയങ്ങളും സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും ഇരുവരും ചർച്ച ചെയ്തു.

പ്രതിരോധ സഹകരണത്തിനായുള്ള ഇന്ത്യ-കുവൈത്ത് ധാരണാപത്രത്തിന് കീഴിലുള്ള വിവിധ വശങ്ങളും വിലയിരുത്തി. പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിനും തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ദൃഢമാക്കുന്നതിനുമുള്ള തങ്ങളുടെ പ്രതിബദ്ധത ഇരുവരും വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DiscussionKuwait NewsIndian AmbassadorKuwaiti Minister
News Summary - ഇന്ത്യൻ അംബാസഡർ കുവൈത്ത് പ്രതിരോധ മന്ത്രിയുമായി കൂടികാഴ്ച നടത്തി
Next Story