Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ റേ​ഡി​യോ​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​ടെ അ​ഭി​മു​ഖം

text_fields
bookmark_border
കു​വൈ​ത്ത്​ റേ​ഡി​യോ​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​ടെ   അ​ഭി​മു​ഖം
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ റേ​ഡി​യോ ഫോ​റി​ൻ സ​ർ​വി​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇം​ഗ്ലീ​ഷ് സ​ർ​വി​സി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജു​മാ​യു​ള്ള അ​ഭി​മു​ഖം വ്യാ​ഴാ​ഴ്​​ച രാ​വി​ലെ പ​ത്തി​നും രാ​ത്രി പ​ത്തി​നും പ്ര​ക്ഷേ​പ​ണം ചെ​യ്യും. FM 93.3, AM 963 ചാ​ന​ലി​ൽ 40 മി​നി​റ്റ്​ ദൈ​ർ​ഘ്യ​മു​ള്ള അ​ഭി​മു​ഖം കേ​ൾ​ക്കാം. ആ​ദ്യ​മാ​യാ​ണ് കു​വൈ​ത്ത്​ റേ​ഡി​യോ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റു​മാ​യി അ​ഭി​മു​ഖ സം​ഭാ​ഷ​ണം പ്ര​ക്ഷേ​പ​ണം ചെ​യ്യു​ന്ന​ത്.

കു​വൈ​ത്തി​ലെ പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും പ​ത്ര​പ്ര​വ​ർ​ത്ത​ക​യു​മാ​യ ചൈ​ത്താ​ലി ബി. ​റോ​യി ആ​ണ് അ​ഭി​മു​ഖം ന​ട​ത്തു​ന്ന​ത്. കു​വൈ​ത്ത്​ റേ​ഡി​യോ​വി​ലെ അ​നീ​സ് ബ​ക്ക​ർ ആ​ണ് ഡ​യ​റ​ക്ട​ർ. അം​ബാ​സ​ഡ​റു​ടെ ഔ​ദ്യോ​ഗി​ക ജീ​വി​ത​വും ക​ട​ന്നു​വ​ന്ന വ​ഴി​ക​ളും സ​വി​സ്ത​രം പ്ര​തി​പാ​ദി​ക്കും.

Show Full Article
TAGS:Indian AmbassadorKuwait Radio Interview
Next Story