Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇന്ത്യൻ അംബാസഡർ...

ഇന്ത്യൻ അംബാസഡർ അധികാരപത്രം കൈമാറി

text_fields
bookmark_border
ഇന്ത്യൻ അംബാസഡർ അധികാരപത്രം കൈമാറി
cancel
camera_alt

കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്​ കുവൈത്ത്​ വിദേശകാര്യമന്ത്രി ഡോ. അഹ്​മദ് നാസർ മുഹമ്മദ് അസ്സബാഹിനെ സന്ദർശിച്ച്​ അധികാരപത്രം കൈമാറുന്നു

കുവൈത്ത്​ സിറ്റി: കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതിയായി നിയോഗിതനായ സിബി ജോർജ് കുവൈത്ത് വിദേശകാര്യമന്ത്രി ഡോ. അഹ്​മദ് നാസർ മുഹമ്മദ് അസ്സബാഹിനെ സന്ദർശിച്ച്​ അധികാരപത്രം കൈമാറി. പുതിയ ദൗത്യത്തിൽ ആശംസകൾ നേർന്ന മന്ത്രി ഇന്ത്യക്ക്​ ക്ഷേമവും പുരോഗതിയും നേർന്നു.വിദേശകാര്യ സഹമന്ത്രി ഖാലിദ് അൽ ജാറുല്ല, പ്രോട്ടോകോൾ വിഭാഗം മേധാവി ധാരി അൽ അജ്‌റാൻ തുടങ്ങിയ ഉന്നതരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:indian ambassadorkuwait newsgulf news
Next Story