Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ...

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കു​വൈ​ത്ത് മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
meeting
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്ത്

വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി മു​ഹ​മ്മ​ദ് ഉ​സ്മാ​ന്‍

അ​ൽ ഐ​ബാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കു​വൈ​ത്ത് വാ​ണി​ജ്യ-​വ്യ​വ​സാ​യ മ​ന്ത്രി മു​ഹ​മ്മ​ദ് ഉ​സ്മാ​ന്‍ അ​ൽ ഐ​ബാ​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഇ​രു രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള വ്യാ​പാ​ര-​വാ​ണി​ജ്യ ബ​ന്ധ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നെ​ക്കു​റി​ച്ചും കൂ​ടു​ത​ല്‍ മേ​ഖ​ല​ക​ളി​ല്‍ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചും ഇ​രു​വ​രും ച​ര്‍ച്ച ചെ​യ്തു. ക​ഴി​ഞ്ഞ വ​ര്‍ഷം കു​വൈ​ത്തി​ലേ​ക്ക് ഇ​ന്ത്യ​യി​ല്‍നി​ന്നും 1286 മി​ല്യ​ൺ യു.​എ​സ് ഡോ​ള​റി​ന്‍റെ ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്തി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait ministermeetsIndian Ambassador
News Summary - Indian Ambassador held meeting with Kuwait Minister
Next Story