Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ...

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കോ​വി​ഡ്​​ മു​ക്ത​നാ​യി

text_fields
bookmark_border
ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ കോ​വി​ഡ്​​ മു​ക്ത​നാ​യി
cancel
camera_alt

 ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ 

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ സി​ബി ജോ​ർ​ജ്​ കോ​വി​ഡ്​ മു​ക്​​ത​നാ​യി. ജൂ​ൺ 25നാ​ണ്​ അ​ദ്ദേ​ഹ​ത്തി​നും ഏ​താ​നും എം​ബ​സി ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്.

ആ​രോ​ഗ്യ​സു​ര​ക്ഷ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ജൂ​ൺ 27 ഞാ​യ​റാ​ഴ്​​ച മു​ത​ൽ ജൂ​ലൈ ഒ​ന്നു​വ​രെ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ എം​ബ​സി കോ​ൺ​സു​ല​ർ സ​ർ​വി​സു​ക​ൾ താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്നു. എം​ബ​സി മാ​റ്റി​വെ​ച്ച പ​രി​പാ​ടി​ക​ളെ​ല്ലാം പു​തി​യ ഷെ​ഡ്യൂ​ൾ നി​ശ്ച​യി​ച്ച്​ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ൽ സ​ജീ​വ​മാ​യി ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Ambassador
News Summary - Indian Ambassador Covid released
Next Story