Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഇ​ന്ത്യ-​കു​വൈ​ത്ത്​...

ഇ​ന്ത്യ-​കു​വൈ​ത്ത്​ വ്യാ​പാ​ര ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തും –കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു

text_fields
bookmark_border
ഇ​ന്ത്യ-​കു​വൈ​ത്ത്​ വ്യാ​പാ​ര ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തും –കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു
cancel
camera_alt???????? ???????????? ???????? ????????? ?????????? ????????????? ??????????? ??????????? ?????? ??? ???????? ??????????? ??????? ????????????
കു​വൈ​ത്ത്​ സി​റ്റി: ഇ​ന്ത്യ കു​വൈ​ത്ത്​ വ്യാ​പാ​ര, നി​ക്ഷേ​പ ബ​ന്ധം ശ​ക്​​തി​പ്പെ​ടു​ത്തു​മെ​ന്ന്​ കേ​ന്ദ ്ര വാ​ണി​ജ്യ, വ്യോ​മ​യാ​ന മ​ന്ത്രി സു​രേ​ഷ്​ പ്ര​ഭു പ​റ​ഞ്ഞു. ഡ​ൽ​ഹി​യി​ൽ ഇ​ന്ത്യ​യി​ലെ കു​വൈ​ത്ത് അം​ബാ​സ​ഡ​ർ ജാ​സിം അ​ൽ ന​ജീം, മ​റ്റു ഗ​ൾ​ഫ്​ രാ​ജ്യ​ങ്ങ​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​രു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​മു​ള്ള പ്ര​തി​വാ​ര വി​മാ​ന സീ​റ്റു​ക​ളു​​ടെ എ​ണ്ണം കൂ​ട്ടു​ന്ന​തി​​െൻറ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ യോ​ഗം ച​ർ​ച്ച ചെ​യ്​​തു. ഇ​തു​സം​ബ​ന്ധി​ച്ച്​ ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളും വി​ല​യി​രു​ത്തി. സി​വി​ൽ വ്യോ​മ​യാ​ന മേ​ഖ​ല​യി​ൽ പ്ര​തി​വ​ർ​ഷം 20 ശ​ത​മാ​നം വ​ള​ർ​ച്ച​യു​ണ്ടെ​ന്നും സീ​റ്റ്​ വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ വ​രു​മാ​ന വ​ർ​ധ​ന​ക്ക്​​ സ​ഹാ​യി​ക്കു​മെ​ന്നും​ യോ​ഗം വി​ല​യി​രു​ത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsIndia News
News Summary - india-kuwait-kuwait news
Next Story