Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഇന്ത്യ, കുവൈത്ത് ജോയൻറ് വർക്കിങ് ഗ്രൂപ് യോഗം ചേർന്നു
text_fieldsbookmark_border
ഇന്ത്യ, കുവൈത്ത് ജോയൻറ് വർക്കിങ് ഗ്രൂപ് യോഗത്തിൽ എംബസി പ്രതിനിധികൾ സംബന്ധിക്കുന്നു
കുവൈത്ത് സിറ്റി: മെഡിക്കല്‍ സഹകരണവുമായി ബന്ധപ്പെട്ട് ജോയൻറ് വർക്കിങ് ഗ്രൂപ് യോഗം ചേര്‍ന്നു. മെഡിക്കല്‍ മേഖലയിലെ ഉഭയകക്ഷി സഹകരണം കൂടുതല്‍ വിപുലീകരിക്കാനുള്ള പ്രവര്‍ത്തനപദ്ധതി ചര്‍ച്ച ചെയ്തു. മാനവശേഷി, ഫാര്‍മസ്യൂട്ടിക്കല്‍, പരമ്പരാഗത വൈദ്യശാസ്ത്രം, ഡിജിറ്റല്‍,
പൊതുജനാരോഗ്യപരിപാലനം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി സഹകരണത്തിെൻറ സാധ്യതകൾ ചര്‍ച്ച ചെയ്തു. കോവിഡ് പശ്ചാത്തലത്തിൽ വെർച്വൽ ആയാണ് യോഗം ചേർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

